I.N.D.I.A - Janam TV

I.N.D.I.A

ഇത് ജനാധിപത്യത്തിനെതിരായ ആക്രമണം: അവതാരകരെ ബഹിഷ്കരിച്ച ഇൻഡി സഖ്യത്തിനെതിരെ ബിജെപി

ന്യൂഡൽഹി: വിവിധ വാര്‍ത്താ ചാനൽ അവതാരകരെ ബഹിഷ്കരിച്ച ഇൻഡി സഖ്യത്തിനെതിരെ ബിജെപി. പ്രതിപക്ഷത്തിന്റെത്  ഭീഷണിപ്പെടുത്തൽ തന്ത്രമാണെന്നും അടിയന്തരാവസ്ഥാ മനോഭാവമാണെന്നും ബിജെപി പറഞ്ഞു. നടപടി പ്രതിപക്ഷത്തിന്റെ അടിച്ചമര്‍ത്തലും സേച്ഛാധിപത്യ ...

നല്ലത് ചെയ്യുകയും ഇല്ല, മറ്റുള്ളവരെ ചെയ്യിപ്പിക്കുകയും ഇല്ല; പ്രതിപക്ഷം വികസന വിരോധികളെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്രസർക്കാർ പ്രവർത്തിക്കുമ്പോൾ പ്രതിപക്ഷം വികസന വിരോധികളായാണ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളുൾപ്പെടെ രാജ്യത്തെ 508 സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ...

ഇന്ത്യ എന്ന പേര്: 26 പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് അയച്ച് കോടതി

ന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മക്ക് ഇന്ത്യ എന്ന പേര് ഉപയോഗിച്ചതിന് എതിരെയുള്ള കേസിൽ പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് അയച്ച് കോടതി. പ്രതിപക്ഷ കക്ഷിയിൽ ഉൾപ്പെടുന്ന 26 കക്ഷികളും നോട്ടീസിൽ ...

മാറിയത് പേരു മാത്രം; അതേ വ്യക്തികൾ, അതേ തെറ്റുകൾ, അതേ ശീലങ്ങൾ; പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

രാജസ്ഥാൻ: ഐഎൻഡിഐഎ (ഇന്ത്യ) എന്ന പ്രതിപക്ഷത്തിന്റെ പുതിയ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരട്ടത്താപ്പാണ് പ്രതിപക്ഷത്തിന്റെ അജണ്ടയെന്ന് പറഞ്ഞ മോദി, അവർ വികസനത്തിന് എതിരാണെന്നും തുറന്നടിച്ചു. ...

‘വിഘടനവാദികൾ പോലും സ്വയം ”ഇന്ത്യൻ” എന്ന് വിളിച്ചു തുടങ്ങി’; ‘ശരീരത്തിൽ വരകളുള്ള നായ കടുവയാകില്ല’; പ്രതിപക്ഷ ഐക്യത്തെ ഒരിക്കലും രാജ്യം അംഗീകരിക്കില്ല : അണ്ണാമലൈ

പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. 'ശരീരത്തിൽ വരകളുള്ള നായ കടുവയാകില്ല' പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ചുകൊണ്ട് അണ്ണാമലൈ പറഞ്ഞു. ശരീരത്തിൽ വരകളുള്ള നായ ...