മാറിയത് പേരു മാത്രം; അതേ വ്യക്തികൾ, അതേ തെറ്റുകൾ, അതേ ശീലങ്ങൾ; പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാറിയത് പേരു മാത്രം; അതേ വ്യക്തികൾ, അതേ തെറ്റുകൾ, അതേ ശീലങ്ങൾ; പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 12:13 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാൻ: ഐഎൻഡിഐഎ (ഇന്ത്യ) എന്ന പ്രതിപക്ഷത്തിന്റെ പുതിയ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരട്ടത്താപ്പാണ് പ്രതിപക്ഷത്തിന്റെ അജണ്ടയെന്ന് പറഞ്ഞ മോദി, അവർ വികസനത്തിന് എതിരാണെന്നും തുറന്നടിച്ചു. രാജ്‌കോട്ടിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഇരട്ടത്താപ്പിനെ പ്രധാനമന്ത്രി ചോദ്യം ചെയ്തത്.

യുപിഎ മാറ്റി ഇന്ത്യ എന്ന പേര് തിരഞ്ഞെടുത്തപ്പോഴും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. അതേ ശീലങ്ങൾ, അതേ മുഖങ്ങൾ, അതേ രീതികൾ .. യുപിഎയിൽ ഉണ്ടായിരുന്നത് എന്തെല്ലാമാണോ അതുതന്നെയാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്നും വ്യക്തികൾക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ എന്തു ചെയ്താലും അതിന് വിപരീതമായി പറയാനും പ്രവർത്തിക്കാനും മാത്രമാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും മോദി വിമർശിച്ചു.

പ്രതിപക്ഷ സഖ്യത്തിൽ രാജവാഴ്ചയും അഴിമതിയും മാത്രമാണുള്ളത്. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിൽ അവർ അസ്വസ്ഥരായതിനാലാണ് സഖ്യത്തിന്റെ പേര് യുപിഎയിൽ നിന്ന് ഇന്ത്യയെന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ‘ഇടത്തരക്കാർക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭിച്ചാൽ, കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ശരിയായ വിലയ്‌ക്ക് വിൽക്കാൻ കഴിയില്ലെന്ന് അവർ പറയും, കർഷകരുടെ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ലഭിക്കുമ്പോൾ, വിലക്കയറ്റമുണ്ടെന്ന് അവർ പറയുന്നു. ഈ ഇരട്ടത്താപ്പാണ് ഇന്ത്യയെന്ന പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്‌ട്രീയം.’ മോദി പറഞ്ഞു.

യുപിഎ സർക്കാരിന്റെ ഭരണകാലത്ത് പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിലെത്തിയെന്നും റഷ്യ-യുക്രയ്ൻ യുദ്ധവും കൊറോണയും ഉണ്ടായിട്ടും എൻഡിഎ സർക്കാരിന്റെ കീഴിൽ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഭാവിയിലും എൻഡിഎ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Narendra ModiUPAIndiamodiI.N.D.I.A
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies