'വിഘടനവാദികൾ പോലും സ്വയം ''ഇന്ത്യൻ'' എന്ന് വിളിച്ചു തുടങ്ങി'; 'ശരീരത്തിൽ വരകളുള്ള നായ കടുവയാകില്ല'; പ്രതിപക്ഷ ഐക്യത്തെ ഒരിക്കലും രാജ്യം അംഗീകരിക്കില്ല : അണ്ണാമലൈ
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘വിഘടനവാദികൾ പോലും സ്വയം ”ഇന്ത്യൻ” എന്ന് വിളിച്ചു തുടങ്ങി’; ‘ശരീരത്തിൽ വരകളുള്ള നായ കടുവയാകില്ല’; പ്രതിപക്ഷ ഐക്യത്തെ ഒരിക്കലും രാജ്യം അംഗീകരിക്കില്ല : അണ്ണാമലൈ

Janam Web Desk by Janam Web Desk
Jul 23, 2023, 07:41 pm IST
A A
FacebookTwitterWhatsAppTelegram

പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ‘ശരീരത്തിൽ വരകളുള്ള നായ കടുവയാകില്ല’ പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ചുകൊണ്ട് അണ്ണാമലൈ പറഞ്ഞു. ശരീരത്തിൽ വരകളുള്ള നായ കടുവയാകില്ല, അത് എന്നും നായ തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വിഘടനവാദികൾ പോലും സ്വയം ‘ഇന്ത്യൻ’ എന്ന് വിളിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയെ’ ഒരിക്കലും ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി തന്റെ കഠിനാധ്വാനത്തിലൂടെയും ജനകേന്ദ്രീകൃത സമീപനത്തിലൂടെയും ഓരോ ഭാരതീയനിലും ഇന്ത്യൻ എന്ന അഭിമാന ബോധം വളർത്തിയെന്നും അതിന്റെ ഫലമായി വിഘടനവാദികൾ പോലും സ്വയം ‘ഇന്ത്യൻ’ എന്ന് വിളിച്ചു തുടങ്ങി എന്നും ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ ഐക്യത്തിലുള്ള കക്ഷികളെ കാണുമ്പോൾ അവരുടെ ഭൂതകാലം എന്താണെന്നും ഇത്രയും നാൾ അവർ പറഞ്ഞതെന്താണെന്നും നമ്മുക്ക് ഓർമ്മ വരുമെന്ന് അദ്ദേഹം പറഞ്ഞു. അറുപതുകളുടെ തുടക്കത്തിൽ രാജ്യത്തെ തകർക്കാൻ തുനിഞ്ഞിറങ്ങിയ ഡിഎംകെ അടക്കമുള്ള പാർട്ടികളെ അകറ്റി നിർത്താൻ മുൻ പ്രധാനമന്ത്രി നെഹ്റുവിന് ഭരണഘടനയുടെ 16-ാം ഭേദഗതി കൊണ്ടുവരേണ്ടി വന്നു. അടുത്തിടയിൽ പോലും ഡിഎംകെ ഇത് അവർത്തിച്ചിരുന്നു. പ്രതിപക്ഷ ഐക്യത്തിൽ ചേർന്ന ഡിഎംകെ നേതാവിന് ഇത് നിഷേധിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. മനസ്സും ഹൃദയവും കൊണ്ട് അവർ വിഘടനവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക സമത്വവും വികസനവും ഇല്ലാതിരുന്ന കശ്മീർ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയുമായി ചേർന്നു. എന്നാൽ ഈ പ്രതിപക്ഷ ഐക്യത്തിലെ പാർട്ടികൾ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വാദിക്കുകയാണ്. അവരുടെ താൽപ്പര്യം എന്താണെന്ന് തുറന്നുകാട്ടുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വിഭജിക്കാനും ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താനും പ്രോത്സാഹിപ്പിച്ച, രാഷ്‌ട്രീയ നേട്ടങ്ങൾക്കായി വിദേശരാജ്യങ്ങളിൽ ചെന്ന് ഇന്ത്യൻ ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുന്ന ജനാധിപത്യത്തിന്റെ കശാപ്പുകാരും, മൂന്നാം തലമുറ അഴിമതിക്കാരുമായ കോൺഗ്രസാണ് ഇവരുടെ നേതാവെന്നും അണ്ണാമലൈ പറഞ്ഞു. വരകളുള്ള ഒരു നായ കടുവയാക്കില്ലെന്നും എക്കാലവും അത് നായയായി തുടരുമെന്ന് തന്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ടെന്നും ഇതാണ് പ്രതിപക്ഷത്തെ കാണുമ്പോൾ ഓർമ്മ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Today had the opportunity to meet our Press & Media friends & was questioned about the new I.N.D.I.A alliance.

At the outset, I am proud that our Hon PM Thiru @narendramodi avl has instilled a sense of pride in every Bharatiya through his hard work and people-centric approach &…

— K.Annamalai (@annamalai_k) July 23, 2023

“>

Tags: I.N.D.I.ABJPk annamalai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല; ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാർ അസം സർക്കാർ;  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച വരൻ മുതൽ മതപുരോഹിതന്മാർ വരെ അറസ്റ്റിൽ

ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല; ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാർ അസം സർക്കാർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച വരൻ മുതൽ മതപുരോഹിതന്മാർ വരെ അറസ്റ്റിൽ

ചൈനയും പാകിസ്താനും തമ്മിൽ നടക്കുന്ന കൈമാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; അതിർത്തികളിൽ നിരീക്ഷണം ശക്തം; ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1 എ-യ്‌ക്കായുള്ള കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു: വ്യോമസേനാ മേധാവി

1987-ല്‍ ജനിച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ ലോകകിരീടം ഉയര്‍ത്തും; പ്രവചനവുമായി പ്രമുഖ ജ്യോതിഷി; ആവേശത്തിലായി ആരാധകര്‍

1987-ല്‍ ജനിച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ ലോകകിരീടം ഉയര്‍ത്തും; പ്രവചനവുമായി പ്രമുഖ ജ്യോതിഷി; ആവേശത്തിലായി ആരാധകര്‍

ന്യൂസ്‌ക്ലിക്ക് ‘മാദ്ധ്യമപ്രവർത്തകർക്ക്’ പിന്തുണയെന്ന് പാക് മുൻ മന്ത്രി ഫവാദ് ചൗധരി ; ചൈനീസ് അജണ്ടയ്‌ക്ക് ഇനി തെളിവ് വേണ്ടെന്ന് നെറ്റിസൺസ്; ഒപ്പം  ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇങ്ങോട്ട് വരണ്ടെന്ന താക്കീത്തും

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

earthquake

ഡൽഹിയിൽ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം നേപ്പാൾ

Load More

Latest News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: നാല് പ്രതികളും ഒരേ ജയിലിൽ; പരാതിയുമായി ഇഡി; വിശദീകരണം തേടി കോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: നാല് പ്രതികളും ഒരേ ജയിലിൽ; പരാതിയുമായി ഇഡി; വിശദീകരണം തേടി കോടതി

സന്നാഹത്തിൽ മഴ കളിച്ചു; ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു

സന്നാഹത്തിൽ മഴ കളിച്ചു; ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു

ആറ്റോഫിസിക്‌സ് എന്ന പുതിയ പഠന സാധ്യത തുറന്നിട്ടു; ഒരു വനിതയുള്‍പ്പടെ മൂന്ന് പേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

ആറ്റോഫിസിക്‌സ് എന്ന പുതിയ പഠന സാധ്യത തുറന്നിട്ടു; ഒരു വനിതയുള്‍പ്പടെ മൂന്ന് പേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം

രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം

ഫിലിപ്പൈന്‍സില്‍ വൈന്‍ കഴിച്ച് 11 പേര്‍ മരിച്ചു, മൂന്നുറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് വിദേശനിർമ്മിത മദ്യ-വൈൻ വിലയിൽ ഇന്ന് മുതൽ വർദ്ധനവ്

അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചു; ‘വൈ ദിസ് കൊലവെറി’ പാട്ട് റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ല, അന്ന് ഏറെ ദുഃഖിച്ചു; വെളിപ്പെടുത്തലുമായി അനിരുദ്ധ് രവിചന്ദർ

അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചു; ‘വൈ ദിസ് കൊലവെറി’ പാട്ട് റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ല, അന്ന് ഏറെ ദുഃഖിച്ചു; വെളിപ്പെടുത്തലുമായി അനിരുദ്ധ് രവിചന്ദർ

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഭാര്യക്കൊപ്പം ബാറിൽ ഭക്ഷണം കഴിക്കാൻ പോയ അഭിഭാഷകനെ മർദ്ദിച്ച സംഭവം; പ്രതികരിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies