ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ഇ.ഡി ആക്രമണക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ ഐ.പി. ബിനുവിന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസിനെതിരെ ഗുരുതര ആരോപണം. പോലീസുകാർ തന്നെയാണ് ഓണാഘോഷത്തിനായി ബിനുവിന് വസ്ത്രങ്ങൾ വാങ്ങി ...



