രാജ്യദ്രോഹിയെന്നും ചതിയനെന്നും അധിക്ഷേപം; വിക്രം മിസ്രിക്കും മക്കൾക്കുമെതിരെ സൈബർ ആക്രമണം; വിദേശകാര്യ സെക്രട്ടറിക്ക് പിന്തുണയുമായി പ്രമുഖർ
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിനുപിന്നാലെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം. പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും മിസ്രിക്കും പെൺമക്കൾക്കുമെതിരെ അധിക്ഷേപ ...