ICELAND - Janam TV
Sunday, November 9 2025

ICELAND

മഞ്ഞുപുതച്ച മലനിരയിലേക്ക് തീ തുപ്പുന്ന ലാവാ പ്രവാഹം; വൈറലായി ഐസ്‌ലൻഡിലെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ; വീഡിയോ

അത്യപൂർവ്വമായൊരു പ്രകൃതി പ്രതിഭാസത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഞ്ഞുമൂടി വെള്ളപുതച്ച മലനിരകളിലൂടെ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്. ഫോട്ടോഗ്രാഫർ ജെറോൻ വാൻ ന്യൂവെൻഹോവ് ...

8 വർഷത്തിന് ശേഷമെത്തിയ ‘അതിഥി’; പരലോകത്തേക്കയച്ച് പൊലീസ്; ധ്രുവക്കരടിയെ വെടിവച്ച് കൊന്നു

അപൂർവമായി മാത്രമാണ് ഐസ്‌ലൻഡിൽ ധ്രുവക്കരടി പ്രത്യക്ഷപ്പെടാറുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഐസ്‌ലൻഡിലെ ഒരു കു​ഗ്രാമത്തിൽ ധ്രുവക്കരടിയെത്തി. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം. പുതിയ നാടും സ്ഥലവും ...

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഐസ്‌ലാൻഡിൽ; ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ

റെയ്ജാവിക്: ഗ്ലോബൽ പീസ് അംബാസിഡർ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിനെ ഐസ്‌ലാൻഡിൽ ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ. തുടർന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ...