കേരളത്തിന് അഭിമാന നിമിഷം; ധീരദേശാഭിമാനി ആറ്റിങ്ങൽ കലാപ നായകൻ കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി
ന്യൂഡൽഹി:കേരളത്തിന് ഇത് അഭിമാന നിമിഷം. ഭാരതത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1721-ൽ ആറ്റിങ്ങലിൽ പോരാട്ടം നയിച്ച ധീരദേശാഭിമാനി കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി. ...


