വാരിയംകുന്നന് സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ല, കലാപകാരികൾക്കെതിരെ ചുമത്തിയിരുന്നത് നിർബന്ധിത മതപരിവർത്തനം, ക്ഷേത്രങ്ങൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ; സ്ഥിരീകരിച്ച് ഐസിഎച്ച്ആർ അംഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാരിയംകുന്നന് സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ല, കലാപകാരികൾക്കെതിരെ ചുമത്തിയിരുന്നത് നിർബന്ധിത മതപരിവർത്തനം, ക്ഷേത്രങ്ങൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ; സ്ഥിരീകരിച്ച് ഐസിഎച്ച്ആർ അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 07:17 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : മാപ്പിള കലാപം പങ്കെടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ള 382 പേരെ സ്വാന്തത്ര സമര സേനാനികളുട പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത് വലിയ തെറ്റായേനെയെന്ന് ഐസിഎച്ച്ആർ അംഗം ഡോ സിഐ ഐസക്. സമഗ്രമായി പഠിച്ചതിനു ശേഷമാണ് ഇവരെ പട്ടികയിൽ നിന്നും ഐസിഎച്ച്ആർ ഒഴിവാക്കിയത്. ഇവർക്ക് അടിസ്ഥാന പരമായി സ്വാതന്ത്ര്യ സമരവുമായി ബന്ധം ഇല്ലെന്നും ഡോ സിഐ ഐസക്ക് ജനം ടിവിയോട് പറഞ്ഞു.

1921 ൽ മലബാർ ഹിന്ദു വിരുദ്ധ കലാപത്തിന് നേതൃത്വം നൽകിയ വായിരംകുന്നത് കുഞ്ഞഹമ്മദ് ഹാജി അടക്കമുളളവരെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. അടിസ്ഥാനപരമായി അവർക്ക് സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിഐ ഐസക്ക് പറഞ്ഞത്. മലബാർ കലാപത്തിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാണെന്ന് എഴുതിവെച്ചു കൊണ്ടുള്ള ലേഖനമാണ് ഐസിഎച്ച്ആറിന് ലഭിച്ചത്. അത് പരിശോധിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമരവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം, ക്ഷേത്രങ്ങൾ നശിപ്പിക്കൽ, സ്ത്രീകളെ തട്ടിക്കൊണ്ട് പോകൽ, മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടായിരുന്നത്. കോടതി രേഖകളും മറ്റ് റിപ്പോർട്ടുകളും പരിശോധിച്ചാണ് ഓരോ വ്യക്തികളെയും വിലയിരുത്തിയത്. സബ് കമ്മിറ്റി താൻ കൊടുത്ത റിപ്പോർട്ട് ഒരു വ്യത്യാസവുമില്ലാതെ അംഗീകരിച്ചു. അതിന് ശേഷമാണ് 382 ആളുകളെയും ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

വാരിയംകുന്നത്തിനെപ്പോലുള്ളവരെ സ്വാതന്ത്ര്യസമരസേനാനിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അപരാധം

വാരിയംകുന്നത്തിനെപ്പോലുള്ളവരെ സ്വാതന്ത്ര്യസമരസേനാനിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അപരാധം; ഡോ. CI ഐസക്

Posted by Janam TV on Monday, March 28, 2022

Tags: ICHR
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies