മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്
ഇടുക്കി: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ എട്ടുവയസുകാരന് ഗുരുതര പരിക്ക്. മറയൂർ സ്വദേശി **കാർത്തിക് പാണ്ടി (8)**യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് കുട്ടിയെ ...



