പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കുരങ്ങിന് കനിവിന്റെ കരം നീട്ടി രാമക്കൽമേട് സ്വദേശി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കുരങ്ങിന് കനിവിന്റെ കരം നീട്ടി രാമക്കൽമേട് സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 10:17 am IST
FacebookTwitterWhatsAppTelegram

ഇടുക്കി : ഗുരുതരമായി പരിക്കേറ്റ് വീട്ടിനുള്ളിൽ അഭയം പ്രാപിച്ച കുരങ്ങിന്റെ രക്ഷകനായി  രാമക്കൽമേട് സ്വദേശി അജി കുളത്തുങ്കൽ . കൃത്യസമയത്ത് വിവരം വനംവകുപ്പിന്റെ ആർആർടി ടീമിനെ അറിയിച്ചായിരുന്നു അദ്ദേഹം കുരങ്ങിന്റെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ദിവസം വെെകീട്ടോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ നിലയിൽ അജിയുടെ അയൽവാസിയായ വിജയന്റെ വീട്ടിൽ കുരങ്ങിനെ കണ്ടത്.

ഏകദേശം 9 വയസ് പ്രായമുള്ള കുരങ്ങിനെയാണ് വിജയന്റെ വീട്ടിലെ വർക്ക് ഏരിയയിൽ അവശനിലയിൽ കണ്ടെത്തിയത്. കുരങ്ങിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്ന് വിജയൻ വിവരം അജിയെ അറിയിക്കുകയായിരുന്നു. ഉടനെ അജി കുമളി റേഞ്ച് ഓഫീസറുമായി ബന്ധപ്പെട്ടു. തുടർന്ന് റേഞ്ച് ഓഫീസറുടെ നിർദ്ദേശ പ്രകാരം ഡപ്യൂട്ടി ഡയറക്ടറുടെ പെരിയാർ വെസ്റ്റ് ഓഫീസിലെ റേഞ്ചർ ജ്യോതിഷിനെ ബന്ധപ്പെട്ടു.

വിവരം അറിഞ്ഞ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുരങ്ങിനെ തേക്കടി ഫോറസ്റ്റ് വിഭാഗത്തിലെ മൃഗ ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു. പിന്നാലെ ഡോക്ടർ കുരങ്ങിന് അടിയന്തര ചികിത്സ നൽകുകയും ചെയ്തു. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സെൽവരാജ്, കെ ആർ ബിനീഷ്, ട്രൈബൽ വാച്ചർ വിജീഷ് , കല്ലാർ ഫോറസ്റ്റ് ഓഫീസ് ജീവനക്കാരനായ നിഷാന്ത് ,സാജു , ടി ആർ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കുരങ്ങിനെ കൂട്ടിനുള്ളിലാക്കി ഡോക്ടറുടെ അരികിൽ എത്തിച്ചത്.അതേസമയം കുരങ്ങിന് എങ്ങനെ പരിക്കേറ്റു എന്നതിൽ വ്യക്തത വന്നിട്ടില്ല.

Tags: Monkeyidukki news
ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

Latest News

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies