ഇഫ്താർ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ
കൊല്ലം: ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ സ്‌നേഹസംഗമം നടന്നു. മസ്‌കറ്റിലെ വാദികബീർ മുനിസിപ്പാലിറ്റി ക്യാമ്പിലാണ് ഇഫ്താർ സ്‌നേഹസംഗമം നടന്നത്. വളരെ വിപുലമായാണ് ഇഫ്താർ സ്‌നേഹസംഗമം ...