തലസ്ഥാനത്ത് ഇഫ്താർ വിരുന്നുമായി നേതാക്കൾ; വഖഫ് തർക്കത്തിനിടെ വിരുന്നൊരുക്കി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്ത് ഇഫ്താർ വിരുന്നുമായി നേതാക്കൾ; വഖഫ് തർക്കത്തിനിടെ വിരുന്നൊരുക്കി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 11:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇഫ്താർ വിരുന്നുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ഇഫ്താർ വിരുന്നൊരുക്കിയത്. വിരുന്നിൽ മത, രാഷ്‌ട്രീയ, സാമുദായിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിയ്‌ക്ക് വിട്ടതിൽ മുസ്ലീം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇത് തണുപ്പിക്കാനായി വിളിച്ചു ചേർത്ത യോഗത്തിന് ശേഷമാണ് വിരുന്ന് സംഘടിപ്പിച്ചത്. വിരുന്നിൽ സ്പീക്കർ എം.ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ കെ. രാജൻ, ആന്റണി രാജു, ശശീന്ദ്രൻ എന്നിവരും വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

ഇന്നലെ വൈകീട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ഇഫ്താർവിരുന്നൊരുക്കിയത്. അതേസമയം ഇരുവരുടെയും ഇഫ്താർ വിരുന്നുകൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസവും, വിമർശനവും ഉയരുകയാണ്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീങ്ങളെ ഗൗനിക്കാതിരുന്നതാണ് തിരിച്ചടിയ്‌ക്ക് കാരണം ആയതെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ റംസാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി മുസ്ലീം വിഭാഗത്തെ കോൺഗ്രസ് ഒപ്പം നിർത്താൻ ശ്രമിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിയ്‌ക്ക് വിട്ടതിൽ ശക്തമായ പ്രതിഷേധമാണ് നിലവിൽ മുസ്ലീം സംഘടനകളിൽ നിന്ന് സർക്കാർ നേരിടുന്നത്. ഇതിൽ അയവുവരുത്തുകയാണ് ഇഫ്താർവിരുന്നിലൂടെ സർക്കാരിന്റെ ഉദ്ദേശ്യം എന്നാണ് സമൂഹമാദ്ധ്യമങ്ങൾ പറയുന്നത്.

Tags: Pinarayi Vijayanifthar
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies