IIT - Janam TV

IIT

ഭക്ഷണവുമായി മകനെ കാണാൻ ഹോസ്റ്റലിലെത്തി; പക്ഷേ മതാപിതാക്കൾ മുറിയിൽ കണ്ടത്..!

മകനെ കാണാൻ ഐഐടി ഖൊര​ഗ്പൂരിലെത്തിയ മാതാപിതാക്കൾ മുറിയിൽ കണ്ടത് തൂങ്ങിമരിച്ച മകൻ്റെ മൃതദേഹം. ഷോൺ മാലിക് എന്ന 21-കാരനാണ് മരിച്ചത്. മൂന്നാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിം​ഗ് ബിരുദ ...

സുസ്വാ​ഗതം.. രാജ്യത്തെ IIT-കളിൽ തകൃതിയായി പ്ലേസ്‌മെന്റ്; കണ്ണുതള്ളുന്ന ശമ്പള ഓഫറുകൾ, കണ്ണഞ്ചപ്പിക്കുന്ന വാ​ഗ്ദാനങ്ങൾ; സജീവമായി പ്ലേസ്‌മെന്റ് കമ്പനികൾ

ന്യൂഡൽഹി: ഐഐടി പ്ലേസ്‌മെന്റ് സീസണിന് തുടക്കമായി. ഐഐടി ബോംബെ, ഡൽഹി, മദ്രാസ്, കാൻപൂർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിലെല്ലാം ആദ്യ ദിനം തന്നെ മികച്ച ജോലി വാ​ഗ്ദാനങ്ങൾ ലഭിച്ചു. ...

പുത്തൻ ഉയരങ്ങളിൽ വിദ്യാഭ്യാസ മേഖല; 13,375 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനസേവകൻ

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മൂന്ന് ക്യാമ്പസുകൾ, ഐഐടികൾ, കേന്ദ്രീയ വിദ്യാലായങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര ...

ഐഐടി പട്‌നയുടെയും ഐഐഎം ബോധ്ഗയയുടെയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

പട്ന: ഐഐടി പട്‌നയുടെയും ഐഐഎം ബോധ്ഗയയുടെയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 466 കോടി രൂപ ചെലവഴിച്ചാണ് ഐഐടി പട്‌നയുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം ...

വന്നവഴി മറക്കാതെ ഐഐടിയൻസ്; പൂർവ്വ വിദ്യാർത്ഥികൾ നൽകുന്നത് ശതകോടികളുടെ സംഭാവന; ലഭിച്ചത് 1700 കോടിയിലധികം രൂപ

ചെന്നൈ: രാജ്യത്തിന്റെ അഭിമാനമായ ഐഐടികൾക്ക് പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി നൽകുന്നത് ശതകോടികൾ. ഐഐടികളിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ബൊംബെ, കാൺപൂർ, മദ്രാസ്, ഡൽഹി എന്നിവയ്ക്ക് 1700 കോടിയിലധികം ...

ഒരു ദിവസം ജോലി നേടിയത് 700 വിദ്യാർത്ഥികൾ; ആറു പേരുടെ ശമ്പളം ഒരു കോടിക്ക് മുകളിൽ

ക്യാംപസ് പ്ലേസ്മെന്റിലൂടെ ഒരു ദിവസം ജോലി നേടിയത് 700 വിദ്യാർത്ഥികൾ. നിരവധി വിദേശ കമ്പനികളാണ് പ്ലേസ് മെന്റിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച ശമ്പളത്തോടെ ജോലി നൽകിയത്. ഖരഗ്പൂരിലെ ഇന്ത്യന്‍ ...

ഇന്ത്യൻ സാങ്കേതിക വിദ്യയുടെ വളർച്ച; എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതികൾ നവീകരിക്കാൻ യുജിസി ശുപാർശ

 ന്യൂഡൽഹി: രാജ്യത്തെ എൻഐടി, ഐഐടികളിലെ എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതികൾ പരിഷ്‌കരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി യുജിസി. സാങ്കേതിക വിദ്യയുടെ വളർച്ചയും 6G യുടെ വരവും കണക്കിലെടുത്താണ് മാറ്റം. ...