ഇന്ത്യൻ സാങ്കേതിക വിദ്യയുടെ വളർച്ച; എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതികൾ നവീകരിക്കാൻ യുജിസി ശുപാർശ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സാങ്കേതിക വിദ്യയുടെ വളർച്ച; എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതികൾ നവീകരിക്കാൻ യുജിസി ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 02:36 pm IST
Facebook
Twitter
WhatsAppTelegram

 ന്യൂഡൽഹി: രാജ്യത്തെ എൻഐടി, ഐഐടികളിലെ എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതികൾ പരിഷ്‌കരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി യുജിസി. സാങ്കേതിക വിദ്യയുടെ വളർച്ചയും 6G യുടെ വരവും കണക്കിലെടുത്താണ് മാറ്റം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടെലികമ്മ്യൂണിക്കേഷൻ പാഠ്യപദ്ധതിയെ കുറിച്ച് അവലോകനം നടത്തുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ടെലികോം അനുബന്ധ വിഷയങ്ങളുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശനം 25 ശതമാനം മുതൽ 50 ശതമാനം വരെ ഉയർത്തണമെന്നും കൂടുതൽ കോഴ്‌സുകൾ ഉൾപ്പെടുത്താനും ശുപാർശ ചെയ്തു.

ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ, സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിംഗ്, ആർഎഫ് എഞ്ചിനീയറിംഗ്, ടെലികോം സ്റ്റാൻഡേർഡൈസേഷൻ, ഐപിആർ എന്നിവയുൾപ്പെടെയുള്ള മേഖലകൾ പിഎച്ച്ഡി സാധ്യതയുള്ളതാണെന്നും കമ്മിറ്റി വ്യക്തമാക്കി. കൂടാതെ എംടെക് പാഠ്യപദ്ധതിയിൽ ഇത്തരത്തിലുള്ള കോഴ്‌സുകളോ വിഷയങ്ങളോ ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് രൂപീകരിച്ച ഏഴംഗ പാനലിൽ ഐഐടി-ഡൽഹി ഉൾപ്പെടെയുള്ള സർക്കാരിന്റെയും അക്കാദമിക് മേഖലയുടെയും പ്രതിനിധികളുണ്ട്. ഇവർ തയ്യാറാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുജിസിയുടെ ശുപാർശ.

Tags: UGCNITIITACADEMIC
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies