രാജാ സാറിന്റെ ആ വാക്കിൽ എന്റെ ശബ്ദം നഷ്ടമായി! പിന്നീടൊരിക്കലും അദ്ദേഹമെന്നെ പാടാൻ വിളിച്ചില്ല; പൊട്ടിക്കരഞ്ഞ് ഗായിക മിന്മിനി
ചിന്ന ചിന്ന ആസൈ എന്ന ഒറ്റ ഗാനം മതി പിന്നണി ഗായികയായ മിന്മിനിയെ തിരിച്ചറിയാൻ. മലയാളിയാണെങ്കിലും പാടിയതൊക്കെയും തമിഴ് ഗാനങ്ങളും. ഇളയരാജ, വിദ്യാസാഗർ, എആർ റഹ്മാൻ,ദേവ, കീരവാണി ...