രാജാ സാറിൻ്റെ ആ വാക്കിൽ എൻ്റെ ശബ്ദം നഷ്ടമായി! പിന്നീടൊരിക്കലും അദ്ദേഹമെന്നെ പാടാൻ വിളിച്ചില്ല; പൊട്ടിക്കരഞ്ഞ് ​ഗായിക മിന്മിനി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രാജാ സാറിന്റെ ആ വാക്കിൽ എന്റെ ശബ്ദം നഷ്ടമായി! പിന്നീടൊരിക്കലും അദ്ദേഹമെന്നെ പാടാൻ വിളിച്ചില്ല; പൊട്ടിക്കരഞ്ഞ് ​ഗായിക മിന്മിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 09:10 pm IST
Facebook
Twitter
WhatsAppTelegram

ചിന്ന ചിന്ന ആസൈ എന്ന ഒറ്റ ​ഗാനം മതി പിന്നണി ​ഗായികയായ മിന്മിനിയെ തിരിച്ചറിയാൻ. മലയാളിയാണെങ്കിലും പാടിയതൊക്കെയും തമിഴ് ​ഗാനങ്ങളും. ഇളയരാജ, വിദ്യാസാ​ഗർ, എആർ റഹ്മാൻ,ദേവ, കീരവാണി തുടങ്ങിയവരുടെ ഇഷ്ട ​ഗായികയായിരുന്നു മിന്മിനി. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴാണ് അവരുടെ ശബ്ദം നഷ്ടമായത്. അതിന് വഴിവച്ച കാരണം എന്താണെന്ന് വിശദമാക്കുകയാണ് ​ഗായിക. രാജ സാറിന്റെ ( ഇളയരാജ) വാക്കുകളാണ് എനിക്ക് ആഘാതമായതും പിന്നീട് ശബ്ദം നഷ്ടമാകുന്ന നിലയിലേക്ക് പോയതുമെന്ന് പറയുകയാണ് മിന്മിനി.

എനിക്ക് മൂന്ന് സ​ഹോദരിമാരാണ്. അപ്പച്ചൻ ഒരു കമ്പനി ജീവനക്കാരനായിരുന്നു. ഞാൻ പത്താം ക്ലാസിലായപ്പോൾ അച്ഛൻ വിരമിച്ചു. ഞങ്ങളുടെ വരുമാനം എന്റെ പാട്ടായിരുന്നു. എല്ലാ ദിവസവും ​ഗാനമേളകളുണ്ടായിരുന്നെങ്കിലും 300 രൂപയായിരുന്നു ശമ്പളം. ആ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ചെന്നൈയിലേക്ക് വണ്ടി കയറുന്നത്.

രാജ സാറിന്റെ അടുത്ത് ചാൻസ് കിട്ടി. അന്നുമുതൽ 1500 രൂപയായി ശമ്പളം. സാറിനായി എന്നുവരെ പാടിയോ അതായിരുന്നു ശമ്പളം. എന്നിട്ടും ബാധ്യതകൾ തീരുമായിരുന്നില്ല. ഇതിനിടെ ദേവാ സാറിന്റെയും വിദ്യാജിയുടെയും കീരവാണി സാറിൻ്റേയുമൊക്കെ പാട്ടുകൾ പാടിയിരുന്നു. ഇതൊന്നും രാജ സാർ അറിഞ്ഞിരുന്നില്ല. റഹ്മാന് വേണ്ടി ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ് അദ്ദേഹമറിഞ്ഞത് പാട്ട് ഹിറ്റായി. രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിൽ റെക്കോർഡിം​ഗ് എവിഎമ്മിൽ നടക്കുകയാണ്.

സർ വന്ന് ചില കറക്ഷനൊക്കെ പറഞ്ഞിട്ട് തിരുച്ചു പോയി. എന്നിട്ട് വീണ്ടും തിരിച്ചുവന്ന് ചോദിച്ചു. നീ എന്തിനാണ് അവിടെയും ഇവിടെയുമൊക്കെ പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതി. അത് എനിക്ക് വലിയ ഷോക്കായിരുന്നു. ഓഡിയോ റൂമിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഈ സംഭവം ശബ്ദം നഷ്ടമാകുന്ന രീതിയിലുള്ള ഷോക്കായിരിന്നുവോ എന്നറിയില്ലായിരുന്നു. അതിന് ശേഷം ഇളയരാജ എന്നെ പാടാൻ വിളിച്ചിട്ടില്ല. എനിക്ക് അ​ദ്ദേഹത്തോട് വെറുപ്പോ, ദേഷ്യമോ ഇല്ല—–മിന്മിനി പറഞ്ഞു.

Tags: singerilayarajalossSoundminmini
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies