ശ്രീകൃഷ്ണ ജന്മസ്ഥാനത്തിന് സമീപമുള്ള നൂറിലധികം അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റി യുപി സർക്കാർ; ഔറംഗസേബ് ക്ഷേത്രഭൂമിയിൽ പണിത പളളി നീക്കം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയിൽ
ലക്നൗ: ശ്രീകൃഷ്ണ ജന്മസ്ഥാനത്തിന് സമീപം അനധികൃതമായി നിർമ്മിച്ച നൂറിലധികം കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ഉത്തർപ്രദേശ് സർക്കാർ. ഭഗവാന്റെ ജന്മഭൂമിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന നയി ബസ്തി പ്രദേശം ...


