illegal immigrants - Janam TV
Friday, November 7 2025

illegal immigrants

ഇന്ത്യൻ വംശജനായ യുവാവിന്റെ അനധികൃത യുടേണിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; യുഎസിലേക്ക് കടന്നത് മെക്സിക്കൻ അതിർത്തി വഴി; നാടുകടത്തലും ജയിൽ ശിക്ഷയും അനുഭവിക്കണം

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജനായ യുവാവിന്റെ അനധികൃത യുടേണിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. യുഎസ് ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്‌സിലാണ് അപകടമുണ്ടായത്. അനധികൃത കുടിയേറ്റക്കാരനായ ഹർജീന്ദർ സിംഗ് എന്ന ട്രക്ക് ...

നാടുകടത്തൽ പുതിയ പ്രതിഭാസമല്ല!! തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാരുമായി സംവദിക്കും, അനധികൃതമായി കുടിയേറാൻ സഹായിച്ച ഏജൻസികളെ കണ്ടെത്തും: ജയശങ്കർ

ന്യൂഡൽഹി: അമേരിക്കയുടെ നാടുകടത്തലിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇതാദ്യമായിട്ടല്ല അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നതെന്നും 2009 മുതലുള്ള നടപടിക്രമമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. അമേരിക്കയിൽ നിന്ന് ...

കേരളത്തിൽ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കില്ലെന്ന് പിണറായിയുടെ വാഗ്ദാനം തട്ടിപ്പ്; സംസ്ഥാനത്തെ ആദ്യ ഡിറ്റൻഷൻ സെന്റർ കൊട്ടിയത്ത് തുറന്നു

കൊല്ലം: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളോടും തടങ്കൽ കേന്ദ്രങ്ങൾ(ഡിറ്റൻഷൻ സെന്റർ) നിർമ്മിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയെന്ന് ആരോപിച്ച് കേരളത്തിൽ സിപിഎമ്മും പിണറായി സർക്കാരും ...

കർണാടകയിൽ 7 അനധികൃത ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു-illegal bangladeshi nationals arrested

കർണാടകയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 7 ബംഗ്ലാദേശ് പൗരന്മാരെ രാംനഗര പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഈ അനധികൃത കുടിയേറ്റക്കാരെല്ലാം ബസവനപുര ഗ്രാമത്തിലെ ലിങ്ക് ആപ്പ് ...

അനധികൃത കുടിയേറ്റം തടയണം; നായ്‌ക്കൾക്ക് പകരം അരയന്നങ്ങളെ പട്രോളിംഗിന് ഉപയോഗിച്ച് ചൈന

സാധാരണയായി പട്രോളിംഗിന് പോലീസ് കൂടെ കൂട്ടുന്നത് നായ്ക്കളെയാണ്. കുറ്റവാളികളെ പിടിക്കാനും സ്‌ഫോടക വസ്തുക്കൾ കണ്ടെത്താനും പരിശീലനം നൽകിയ മുന്തിയ ഇനം നായ്ക്കളെയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അതിർത്തിയിലെ കുടിയേറ്റക്കാരെ ...