‘ശരിയെന്ന് തോന്നുന്നത് അദ്ദേഹം ചെയ്‌തോളും ‘; അനധികൃത കുടിയേറ്റ വിഷയത്തിൽ പ്രധാനമന്ത്രിയിൽ വിശ്വാസം അർപ്പിച്ച് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ശരിയെന്ന് തോന്നുന്നത് ...





