'ശരിയെന്ന് തോന്നുന്നത് അദ്ദേഹം ചെയ്‌തോളും '; അനധികൃത കുടിയേറ്റ വിഷയത്തിൽ പ്രധാനമന്ത്രിയിൽ വിശ്വാസം അർപ്പിച്ച് ട്രംപ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ശരിയെന്ന് തോന്നുന്നത് അദ്ദേഹം ചെയ്‌തോളും ‘; അനധികൃത കുടിയേറ്റ വിഷയത്തിൽ പ്രധാനമന്ത്രിയിൽ വിശ്വാസം അർപ്പിച്ച് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 02:06 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്‌ടൺ: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ശരിയെന്ന് തോന്നുന്നത് നരേന്ദ്ര മോദി ചെയ്തോളുമെന്നാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

അനധികൃത കുടിയേറ്റം തടയുമെന്ന് അധികാരത്തിലേറിയതിന് പിന്നാലെ ട്രംപ് വ്യക്തമാക്കിയിരുന്നു. 18,000 ഇന്ത്യക്കാർ അമേരിക്കയിൽ അനധികൃതമായി കുടിയേറി പാർക്കുന്നതായാണ് അനൗദ്യോ​ഗിക റിപ്പോർട്ട്. കഴിഞ്ഞയാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലും അനധികൃത കുടിയേറ്റം സംബന്ധിച്ച് ചർച്ചയായിരുന്നു.

അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് എസ്. ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇവരുടെ കണക്കുകളെടുക്കുകയാണ്. ഇന്ത്യയുടെ പ്രതിഭാശാലികളെയും ഇന്ത്യക്കാരുടെ കഴിവിനെയും ലോകം അം​ഗീകരിക്കപ്പെടണം. എന്നാൽ അനധികൃത കുടിയേറ്റവും നിയമവിരുദ്ധമായുള്ള സഞ്ചാരവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അനധികൃതമായി എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ചുവടുപിടിച്ച് മറ്റ് അനധികൃത പ്രവർത്തനങ്ങളും നടക്കും. അത് അഭികാമ്യമല്ല. ഇന്ത്യൻ പൗരന്മാരാണ് അനധികൃതമായി കുടിയേറിയതെങ്കിൽ തീർച്ചയായും അവർ തിരികെ എത്തിയാൽ സ്വീകരിക്കുമെന്നാണ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു.

Tags: donald trumppm modiFEATURED2illegal Immigrationillegal migrants
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies