illegal migrants - Janam TV
Tuesday, July 15 2025

illegal migrants

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കൽ; അമേരിക്കയിൽ നിന്നുള്ള ഇന്ത്യക്കാരുമായി സൈനിക വിമാനം അമൃത്സറിലെത്തി

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനികവിമാനം അമൃത്സറിൽ ലാൻഡ് ചെയ്തു. 205 പേരാണ് വിമാനത്തിലുള്ളതെന്നാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അമൃത്സറിലുള്ള ശ്രീ​ഗുരു രാംദാസ് ...

‘ശരിയെന്ന് തോന്നുന്നത് അദ്ദേഹം ചെയ്‌തോളും ‘; അനധികൃത കുടിയേറ്റ വിഷയത്തിൽ പ്രധാനമന്ത്രിയിൽ വിശ്വാസം അർപ്പിച്ച് ട്രംപ്

വാഷിം​ഗ്‌ടൺ: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ശരിയെന്ന് തോന്നുന്നത് ...

അക്രമം ഉണ്ടാകുന്നതിന്‌ മുൻപ് മ്യാൻമറിൽ നിന്നും കുടിയേറ്റക്കാരെത്തി; 5 വർഷത്തിനിടെ എത്തിയത് 10,000 ൽ അധികം അനധികൃത കുടിയേറ്റക്കാർ: മണിപ്പൂർ മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂരിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെത്തിയത് 10,675 അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മ്യാൻമർ, ബംഗ്ലാദേശ്, ...

മുംബൈയിൽ അനധികൃത മ്യാൻമർ കുടിയേറ്റക്കാരെ പിടികൂടി പോലീസ്

മുംബൈ: ബംഗ്ലാദേശിൽ നിന്നുള്ള പൗരന്മാരുടെ നിരന്തരമായ കടന്നു കയറ്റത്തിന് ശേഷം, ഭയന്ദറിനടുത്തുള്ള ഉത്താൻ തീരപ്രദേശത്ത് മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം ശക്തം. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് ...

അനധികൃത കൂടിയേറ്റം; 506 വിദേശ പൗരന്മാരെ കണ്ടെത്തി നവി മുംബൈ പോലീസ്

നവിമുംബൈ: കഴിഞ്ഞ വർഷം അനധികൃതമായി താമസിച്ചിരുന്ന 411 നൈജീരിയക്കാർ ഉൾപ്പെടെ 506 വിദേശ പൗരന്മാരെ കണ്ടെത്തി നവി മുംബൈ പോലീസ്. പ്രദേശത്തെ മയക്കുമരുന്ന് വിൽപന തടയുന്നതിനായി നടത്തിയ ...

ഇന്ത്യയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി യുകെ; അനധികൃത കുടിയേറ്റക്കാർക്ക് സംരക്ഷണമില്ല; നിയമവിരുദ്ധമായി എത്തുന്നവരെ തിരികെ അയക്കും

ലണ്ടൻ: ഇന്ത്യയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഉൽപ്പെടുത്തി യുകെ. യുകെ ഹോം അഫേയേർസാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിക്കും. അഭയാർത്ഥികളായി ...