കൊറോണപ്രതിസന്ധികളിൽ നിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വേഗത്തിൽ കരകയറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സൂറത്ത് : രാജ്യം കൊറോണ മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികളിൽ നിന്ന് അതിവേഗം കരകയറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഇന്ത്യയുടെ ഈ പോരാട്ടത്തെ ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം ...


