അമേരിക്കയെയും ചൈനയെയും പിന്തള്ളി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വൻ കുതിച്ചുചാട്ടം; ഐഎംഎഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേരിക്കയെയും ചൈനയെയും പിന്തള്ളി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വൻ കുതിച്ചുചാട്ടം; ഐഎംഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 09:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ആവർത്തിച്ച് ഐഎംഎഫ്. ഇന്ത്യ ഈ വർഷം 9.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് സർവ്വേ വ്യക്തമാക്കുന്നത്. 2022 ൽ ഇത് 8.5 ശതമാനം ആയേക്കും. ആഗോള തലത്തിൽ ഈ വർഷം 5.9 ശതമാനം വളർച്ച ഉണ്ടാകുമെന്നും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അമേരിക്ക, യുകെ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളെ പിന്തള്ളിക്കൊണ്ടാണ് ഇന്ത്യ ഇത്തവണ മുൻപന്തിയിലെത്തിയിരിക്കുന്നത്. സാമ്പത്തിക വളർച്ചയിൽ ഇന്ത്യയ്‌ക്ക് തൊട്ടുപിന്നാലെ ചൈനയാണ് ഉള്ളത്. 8 ശതമാനമാണ് ചൈനയിലെ ഈ വർഷത്തെ വളർച്ച. 2022 ഓടെ ഇത് 5.6 ആയി കുറയുമെന്നും സർവ്വേ വ്യക്തമാക്കുന്നു. യുഎസിൽ ഈ വർഷം 6 ശതമാനമാണ് വളർച്ചയെങ്കിൽ അടുത്ത വർഷം അത് 5.2 ആയി കുറയാനാണ് സാധ്യത. അതേസമയം 2022 ൽ ആഗോള തലത്തിലുള്ള സാമ്പത്തിക വളർച്ച 4.9 ശതമാനമാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കൊറോണ മഹാമാരി സാമ്പത്തിക വ്യവസ്ഥയെ ആഗോളതലത്തിൽ ബാധിച്ചിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് പറഞ്ഞു. അവികസിത രാജ്യങ്ങളെ ഇത് വളരെയേറെ ബാധിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളിലേയും തൊഴിൽ അവസരങ്ങൾ കുറഞ്ഞതോടെ ഈ മേഖലയിലെ തിരിച്ചുവരവ് വെല്ലുവിളിയായിരിക്കുകയാണ്. എന്നാൽ ചില ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിച്ചതായി ഗീത ഗോപിനാഥ് പറഞ്ഞു. 2024 ഓടെ സമ്പദ്വ്യവസ്ഥയിൽ തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.

Tags: imf report
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies