IMPHAL - Janam TV
Friday, November 7 2025

IMPHAL

“മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കണം”: പ്രധാനമന്ത്രി

ഇംഫാൽ: മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക്  കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുമിച്ച് മുന്നോട്ട് പോകുന്നതിനും സമ​ഗ്രമായ വികസനത്തിനും പരസ്പര ബഹുമാനവും സമാധാനവും അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇംഫാലിൽ ...

ഓപ്പറേഷൻ സിന്ദൂറിലെ വീരനായകരിലൊരാൾ; വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്

ഇംഫാൽ: ഓപ്പറേഷൻ സിന്ദൂറിലെ വീരനായകരിൽ ഒരാളായ വീരചക്ര സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന് ആദരവുമായി ആർഎസ്എസ്. ഇംഫാൽ ഈസ്റ്റിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആർഎസ്എസ് മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് ...

മണിപ്പൂരിൽ 2-ാം ലോക മഹായുദ്ധത്തിൽ സൈനികർ ഉപയാേ​ഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ലഭിച്ചത് കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെ

ഇംഫാൽ: മണിപ്പൂരിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൈനികർ ഉപയോ​ഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇംഫാൽ ജില്ലയിലെ ലാങ്തബാലിലാണ് സംഭവം. കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് ...

മണിപ്പൂരിൽ വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന

ഇംഫാൽ: മണിപ്പൂരിലെ സംഘർഷ മേഖലയിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തു. ബിഷ്ണുപൂർ ജില്ലയിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി സൈനികർ നടത്തിയ ...

ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യം; കണ്ടെത്തിയത് ഇംഫാൽ എയർപോർട്ടിന് സമീപം; പരിശോധിക്കാൻ യുദ്ധവിമാനങ്ങൾ അയച്ച് വ്യോമസേന

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിനെ (unidentified flying object -UFO) കണ്ടതായി റിപ്പോർട്ട്. യുഎഫ്ഒ പ്രത്യക്ഷപ്പെട്ട വ്യോമപരിധിയിലേക്ക് രണ്ട് റാഫേൽ യുദ്ധവിമാനങ്ങൾ ...