imran ghan - Janam TV
Friday, November 7 2025

imran ghan

തോഷഖാനാ കേസിൽ; മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് ഉടൻ

ലഹോർ: തോഷഖാനാ അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ വീണ്ടും നീക്കം. വനിത ജഡ്ജിയെ ...

ഷാരൂഖ് ഖാനും സൽമാൻ ഖാനുമെല്ലാം എന്ത്? ഇമ്രാൻ ഖാൻ അല്ലേ താരം; കള്ളന്റെ നാടകം കൊള്ളാം; രൂക്ഷ വിമർശനവുമായി പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് നേതാവ്

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം വസീറാബാദിൽ റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെയുണ്ടായ വധശ്രമം നാടകമാണെന്ന് പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് നേതാവ് മൗലാന ഫസ് ലുർ ...

ഇന്ത്യയ്‌ക്ക് നിങ്ങൾ കത്ത് കൊടുക്കുമോ? എന്തുപറഞ്ഞാലും അനുസരിക്കാൻ പാകിസ്താൻ അടിമകളാണോ? നിയന്ത്രണം വിട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പടിഞ്ഞാറൻ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഐക്യ രാഷ്ട്ര സംഘടനയിൽ റഷ്യയ്‌ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാകിസ്താനിലെ 22 ...

വെടിനിർത്തൽ അംഗീകരിക്കാം; പകരം ജയിലിലെ ഭീകരരെ വിട്ടയക്കണമെന്ന് ഇമ്രാൻഖാനോട് ആവശ്യപ്പെട്ട് തീവ്രവാദ സംഘടനയായ തെഹ്‌രിക് ഇ താലിബാൻ

ഇസ്ലാമാബാദ് :സർക്കാർ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന സമ്പൂർണ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഉപാധി വെച്ച് താലിബാൻ അനുകൂല പാക് ഭീകര സംഘടനയായ തെഹ്‌രിക് ഇ താലിബാൻ. തങ്ങളുടെ പ്രവർത്തകരെ ...

ചൈനീസ് പൗരൻമാർക്ക് നേരെ നടന്ന ഭീകരാക്രമണം, 285 കോടി നഷ്ടപരിഹാരം നൽകണം, എങ്കിൽ മാത്രമെ അണക്കെട്ടിന്റെ പണി പൂർത്തിയാക്കൂ: പാകിസ്താനെ മുന്നിൽ നിന്ന് കുത്തി ചൈന

ഇസ്ലാമാബാദ്: പാകിസ്താനെയും അധീശത്വത്തിൽ കീഴടക്കാൻ തയ്യാറായി ചൈന. ദാസു അണക്കെട്ട് പദ്ധതിയിൽ കൊല്ലപ്പെട്ട ചൈനീസ് എഞ്ചിനീയർമാർക്ക് നഷ്ടപരിഹാരമായി 285 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് പാകിസ്താനോട് ചൈനീസ് ...