വെടിനിർത്തൽ അംഗീകരിക്കാം; പകരം ജയിലിലെ ഭീകരരെ വിട്ടയക്കണമെന്ന് ഇമ്രാൻഖാനോട് ആവശ്യപ്പെട്ട് തീവ്രവാദ സംഘടനയായ തെഹ്‌രിക് ഇ താലിബാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെടിനിർത്തൽ അംഗീകരിക്കാം; പകരം ജയിലിലെ ഭീകരരെ വിട്ടയക്കണമെന്ന് ഇമ്രാൻഖാനോട് ആവശ്യപ്പെട്ട് തീവ്രവാദ സംഘടനയായ തെഹ്‌രിക് ഇ താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 09:42 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് :സർക്കാർ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന സമ്പൂർണ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഉപാധി വെച്ച് താലിബാൻ അനുകൂല പാക് ഭീകര സംഘടനയായ തെഹ്‌രിക് ഇ താലിബാൻ. തങ്ങളുടെ പ്രവർത്തകരെ ജയിൽ മോചിതരാക്കണമെന്നാണ് തെഹ്‌രിക് ഇ താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അനുരജ്ഞനത്തിന്റെ ഭാഗമായി നടത്തിയ ചർച്ചയിലാണ് ഭീകര സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ചർച്ചയുടെ ആത്മാർത്ഥത അളക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭീകരരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഭീകരസംഘടനയുടെ പ്രധാന നേതാക്കളിലൊരാൾ വ്യക്തമാക്കി.
രണ്ട് മാസമായി തഹരിക് ഇ താലിബാനുമായി ചർച്ച നടത്തുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു.

ചർച്ചകളിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും എന്നാൽ ആത്മാർത്ഥയുള്ള തങ്ങളുടെ പ്രവർത്തകരായ തടവുകാരെ മോചിപ്പിക്കണമെന്നും അഫ്ഗാനിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നേതാവ് പറഞ്ഞു. ഹഖാനി നെറ്റ്‌വർക്കിന്റെ തലവനും അഫ്ഗാൻ താലിബാൻ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനിയാണ് ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

2007 ൽ രൂപീകൃതമായതു മുതൽ പാകിസ്താനിൽ നിരോധിച്ച സംഘടനയാണ് തെഹ്‌രിക് ഇ താലിബാൻ.

Tags: imran ghanPakistan PM
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies