ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യ പിതാവിനെയും മാതാവിനെയും ആക്രമിച്ചത് പ്രതി യാസിർ
കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്ക് അടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഭാര്യ മാതാവിനും പിതാവിനും വെട്ടേറ്റു. ഇവർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി സ്വന്തം ...