ബ്രിട്ടീഷ് നിർമിതികൾ ചരിത്രമാകുന്നു; ഡൽഹിയിൽ കർതവ്യ ഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം തുറന്നു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർതവ്യ ഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രാലയങ്ങളെയും വിവിധ വകുപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനും സഗമമായ പ്രവർത്തനം നടത്തുന്നതിനും കേന്ദ്ര സർക്കാരിന്റെ സുപ്രധാന ...



