ബ്രിട്ടീഷ് നിർമിതികൾ ചരിത്രമാകുന്നു; ഡൽഹിയിൽ കർതവ്യ ഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം തുറന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടീഷ് നിർമിതികൾ ചരിത്രമാകുന്നു; ഡൽഹിയിൽ കർതവ്യ ഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2025, 04:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർതവ്യ ഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രാലയങ്ങളെയും വിവിധ വകുപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനും സ​ഗമമായ പ്രവർത്തനം നടത്തുന്നതിനും കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദ്ധതിയുടെ ഭാ​ഗമാണ് കർതവ്യ ഭവൻ.

അത്യാഡംബര കോൺഫറൻസ് മുറികൾ, ആധുനിക സൗകര്യങ്ങൾ, സിസിടിവി എന്നിവ ഉൾപ്പെടെ ലോകോത്തര നിലവാരത്തിലുള്ള ധാരാളം സൗകര്യങ്ങൾ കർതവ്യ ഭവനിൽ ഉൾപ്പെടുന്നുണ്ട്. ആഭ്യന്തര, വിദേശകാര്യ, ​ഗ്രാമവികസനം , ഡിഒപിടി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകൾ കർതവ്യ ഭവനിൽ പ്രവർത്തിക്കും. 1.5 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിൽ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ (പിഎസ്എ) ഓഫീസും ഉണ്ടായിരിക്കും‌‌‌‌‌‌‌‌‌‌‌‌.

വിവിധ പരിസ്ഥിതിസൗഹാർദ്ദ പദ്ധതികൾ നടത്താനും പദ്ധതിയിടുന്നുണ്ട്. 1950 കൾക്കും 1970 കൾക്കും ഇടയിൽ നിർമിച്ച ശാസ്ത്രി ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ, നിർമൻ ഭവൻ തുടങ്ങിയ പഴയ കെട്ടിടങ്ങളിലാണ് നിലവിലെ പ്രധാന മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കർതവ്യ ഭവൻ എന്ന പേരിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള നീക്കം.

സെൻട്രൽ സെക്രട്ടറിയേറ്റ് എന്നാണ് കർതവ്യ ഭവൻ അറിയപ്പെടുന്നത്. രണ്ട് ഭാ​ഗങ്ങളിലായി ഏഴ് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 600 കാറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ പാർക്കിം​ഗ് ഏരിയയും കർതവ്യ ഭവനിലുണ്ട്. യോ​ഗ മുറി, മെ‍ഡിക്കൽ മുറി, കഫേ, അടുക്കള എന്നിവ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയാണ് അടിസ്ഥാനസൗകര്യങ്ങൾ തയാറാക്കിയത്. 24 കോൺഫറൻസ് ഹാളുകൾ, 26 ചെറിയ കോൺഫറൻസ് ഹാളുകൾ 67 മീറ്റിം​ഗ് റൂമുകൾ, 27 ലിഫ്റ്റുകൾ എന്നിവയുമുണ്ട്.

Tags: Narendra ModiDelhiprime ministerinauguratedKartavya Bhavan
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies