Incident - Janam TV
Thursday, July 17 2025

Incident

കേദാർനാഥിൽ ​ഹെലികോപ്റ്റർ തകർന്നുവീണു ; 7 പേർക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ​​ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ​ഗൗരികുണ്ഡിനും സോൻപ്രയാ​ഗിനും ഇടയിലായിരുന്നു അപകടം. പുലർച്ചെ 5.20-നാണ് സംഭവം ...

വസ്ത്രം മാറുമ്പോൾ അയാൾ കയറി വന്നു! ‍ഞാൻ അലറി വിളിച്ചു; സംവിധായകനെതിരെ നടി

അർജുൻ റെഡ്ഡിയടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ശാലിനി പാണ്ഡേ. തനിക്ക് കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞാണ് നടി വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. ...

ട്രെയിനിൽ വച്ച് അവൻ എന്റെ സ്വകാര്യ ഭാ​ഗത്ത് പിടിച്ചു! ബസിൽ ആ സ്കൂൾ വിദ്യാർത്ഥി എനിക്ക് നേരെ സിപ്പ് അഴിച്ചു; ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ആദിതി

വെബ് സീരിസിലും സിനിമകളിലും ബോൾഡ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധയാകർഷിച്ച താരമാണ് ആദിതി പൊഹങ്കർ. ആശ്രം,ഷി എന്നീ വെബ് സീരിസുകളിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതിനിടെ തന്റെ ജീവിത്തിൽ ...

ഡൽഹി ഐഎഎസ് കോച്ചിങ് അക്കാദമിയിലെ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡൽഹി ലെഫ്. ഗവർണർ

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഓൾഡ് രജീന്ദർ നഗറിലെ ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയതിനെ തുടർന്ന് മരിച്ച മൂന്ന് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡൽഹി ലെഫ്റ്റനന്റ് ...

ദൗർഭാ​ഗ്യകരം, കങ്കണയ്‌ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് കോൺ​ഗ്രസ് നേതാവ്

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് കോൺ​ഗ്രസ് നേതാവ് വിക്രമാദിത്യ സിം​ഗ്. ദൗർഭാ​ഗ്യകരമെന്ന സംഭവമെന്നാണ് മാണ്ഡിയിലെ എതിർ സ്ഥാനാർത്ഥിയായ അദ്ദേഹം പറഞ്ഞത്. 'ഇത്തരം ...

ഒരാഴ്ചയ്‌ക്കിടെ രണ്ടു സംഭവങ്ങൾ, ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർത്ഥികൾ അപ്രത്യക്ഷരായി; നീറ്റ് പരിശീലന കേന്ദ്രത്തിൽ നിറയുന്ന ദുരൂഹത

നീറ്റ് പരിശീലന കേന്ദ്രത്തിൽ നിന്ന് 18-കാരനായ വിദ്യാർത്ഥിയെ കാണാതായി. രാജസ്ഥാനിലെ കോട്ടയിലെ പരിശീലന കേന്ദ്രത്തിൽ നിന്ന് ഒരാഴ്ചയ്ക്കിടെ അപ്രത്യക്ഷനാകുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണ് യുവജരാജ്. സികർ സ്വദേശിയായ യുവരാജ് ...

ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവം; ടീം ലീഡർക്കെതിരെ കേസെടുത്ത് വനം വകുപ്പ്

കൊല്ലം: ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. ടീം ലീഡർ രാജേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. ക്ലാപ്പന ...

പ്രേതമോ..? രോഗമോ…? ക്ലാസ് മുറിയില്‍ നിലവിളിച്ച് തല കറങ്ങി വീണ് കുട്ടികള്‍; അമ്പരന്ന് അധികൃതര്‍..വീഡിയോ

ഉത്തരകാശി; അസ്വഭാവിക സംഭവങ്ങളുടെ ഒരു വാര്‍ത്തയാണ് ഉത്തരാഖണ്ഡിലെ ഒരു സ്‌കൂളില്‍ നിന്ന് പുറത്തുവരുന്നത്. പ്രളയത്തിന് പിന്നാലെ തുറന്ന സ്‌കൂളിലേക്ക് വന്ന കുട്ടികള്‍ വലിയ രീതിയില്‍ നിലവിളിക്കുകയും പിന്നാലെ ...

‘റോഡ് ക്രോസ് ചെയ്യവേ അയാൾ എന്നെ പിന്നിൽ നിന്ന് വന്ന് അടിച്ചു’; ദുരനുഭവം പങ്കുവെച്ച് കീർത്തി സുരേഷ്

മാതാപിതാക്കളുടെപാത പിന്തുടർന്ന് സിനിമാ ആസ്വാദകരുടെ മനസിൽ ചേക്കേറിയ താരമാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമ്മാതാവ് സുരേഷിന്റെയും ഇളയമകളാണ് കീർത്തി. ഇപ്പോഴിതാ താരം കോളേജ് കാലഘട്ടത്തിൽ നേരിട്ട ...