എംഎൽഎയ്ക്ക് കുരുക്ക് മുറുകുന്നു; പി.വി ശ്രീനിജന്റെ സ്വത്ത് വിവരങ്ങളിൽ കൂടുതൽ വ്യക്തത തേടി ആദായ നികുതി വകുപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എംഎൽഎയ്‌ക്ക് കുരുക്ക് മുറുകുന്നു; പി.വി ശ്രീനിജന്റെ സ്വത്ത് വിവരങ്ങളിൽ കൂടുതൽ വ്യക്തത തേടി ആദായ നികുതി വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 11:56 am IST
FacebookTwitterWhatsAppTelegram

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന് മേൽ കുരുക്ക് മുറുകുന്നു. ശ്രീനിജന്റെ സ്വത്ത് വിവരങ്ങളിൽ കൂടുതൽ വ്യക്തത തേടി ആദായ നികുതി വകുപ്പ്. സിനിമാമേഖലയിലെ സാമ്പത്തിക ഇടപാടിൽ ശ്രീനിജനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. സിനിമാ നിർമ്മാതാവ് ആന്റോ ജോസഫിൽ നിന്ന് വാങ്ങിയ പണം സംബന്ധിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷിച്ചത്.

പി.വി ശ്രീനിജന്റെ എല്ലാ സാമ്പത്തിക ഇടപാട് രേഖകളും പരിശോധിക്കും. നിർമ്മാതാവ് ആന്റോ ജോസഫിൽ നിന്ന് പണം വാങ്ങിയതെന്തിനെന്നും, മടക്കി നൽകാനായതിന്റെ സാമ്പത്തിക സ്രോതസും ശീനിജൻ വ്യക്തമാക്കണം. ബാങ്ക് ഇടപാട് രേഖകൾ ഹാജരാക്കാനും ആദായ നികുതി വകുപ്പ് പി വി ശ്രീനിജനോട് നിർദ്ദേശിച്ചിട്ടുണ്ട്.

2015-ൽ നികുതിയടക്കാൻ 65 ലക്ഷം രൂപ ആന്റോ ജോസഫിൽ നിന്ന് കടമായി വാങ്ങിയിരുന്നുവെന്നും 2022-ൽ തിരിച്ചുനൽകിയെന്നുമാണ് ചോദ്യം ചെയ്യലിൽ ശ്രീനിജന്റെ മൊഴി. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യൽ നാലുമണിക്കൂറോളമാണ് നീണ്ടത്.

സിനിമാ മേഖലയിൽ ശ്രീനിജൻ കൂടുതൽ പണം ഇറക്കിയിരുന്നോയെന്നും കണ്ടെത്തും. സിനിമാ താരങ്ങളുടെയും, നിർമ്മാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആന്റോ ജോസഫിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ശ്രീനിജനുമായുള്ള പണമിടപാടുകൾ സംബന്ധിച്ച രേഖകൾ കണ്ടെത്തിയത്. തുടർന്ന് ശ്രീനിജനെ ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്തുകയായിരുന്നു. ആദായനികുതി വകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുമ്പോൾ ശ്രീനിജനു മേൽ കുരുക്ക് മുറുകുകയാണ്.

Tags: Income Tax Department
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies