ആദായനികുതി വകുപ്പിന് പുതിയ മന്ദിരം; കൊച്ചിയിൽ 'ആയ്ക്കർ ഭവൻ'; കേന്ദ്ര ധനമന്ത്രി നിർമത സീതാരാമൻ ഇന്ന് നാടിന് സമർപ്പിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദായനികുതി വകുപ്പിന് പുതിയ മന്ദിരം; കൊച്ചിയിൽ ‘ആയ്‌ക്കർ ഭവൻ’; കേന്ദ്ര ധനമന്ത്രി നിർമത സീതാരാമൻ ഇന്ന് നാടിന് സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 07:56 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആദായനികുതി വകുപ്പിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിർവഹിക്കും. ഇന്ന് വൈകുന്നേരം നാലിനാകും കേന്ദ്രധനമന്ത്രി നേരിട്ടെത്തി ‘ആയ്‌ക്കർ ഭവൻ’ എന്ന പേരിലുള്ള പുതിയ കെട്ടിടം നാടിന് സമർപ്പിക്കുക.

കൊച്ചിയിലെ ഗോകുലം പാർക്ക് ഹോട്ടൽ & കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സിബിഡിറ്റി ചെയർമാൻ നിതിൻ ഗുപ്ത, സിബിഡിറ്റി അംഗം സഞ്ജയ് കുമാർ വർമ, കേരളത്തിലെ ഇൻകം ടാക്‌സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ സുനിൽ മാത്തൂർ എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ കേന്ദ്ര ധനമന്ത്രി ‘ടാക്‌സ് ഡിഡക്‌ടേഴ്‌സ് ഗൈഡ് 2023’ പുറത്തിറക്കും. ഇത് ടിഡിഎസ് വ്യവസ്ഥകളുടെ മലയാളത്തിലുള്ള ഒരു സംഗ്രഹമാണ്. ഇത് നികുതി ദായകർക്ക് ടിഡിഎസ് വ്യവസ്ഥകൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും അത്തരം വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും. ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രി ചന്ദ്രയാൻ മാതൃകകൾ ഗവൺമെന്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വിതരണം ചെയ്യും.

കൊച്ചിയിൽ ‘ആയ്‌ക്കർ ഭവൻ’ എന്ന പേരിലുള്ള കെട്ടിടം 64 കോടി രൂപ പദ്ധതി ചെലവിൽ 8,227 ചതുരശ്ര മീറ്റർ ബിൽറ്റ്അപ് ഏരിയയും 4,469 ചതുരശ്ര മീറ്റർ കാർപെറ്റ് ഏരിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്.

Tags: nirmala seetharamanIncome Tax Department
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies