സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; ദുരൂഹ സാമ്പത്തിക ഇടപാടുകൾ; നടനെ ചോദ്യം ചെയ്‌തേക്കും
കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് നിർമ്മാണ കമ്പനിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സിനിമാ നിർമ്മാണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണവുമായി ...