ഭാഗ്യം പരീക്ഷിക്കാൻ പോക്കറ്റ് കാലിയാകും! ലോട്ടറി ടിക്കറ്റുകളുടെ വിലകൂട്ടി
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് സർക്കാർ. ആഴ്ചയിൽ ഏഴ് ദിവസമുണ്ടായിരുന്ന എല്ലാ ടിക്കറ്റുകളുടെ വിലയും വർദ്ധിപ്പിച്ചു. 40 രൂപയായിരുന്ന പ്രതിവാര ടിക്കറ്റുകളുടെ വില 50 ...