ഊർജ സുരക്ഷ,തുറമുഖങ്ങൾ ഉപയോ​ഗിക്കൽ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം; പ്രധാനമന്ത്രിയുടെ വരവിൽ യാഥാർത്ഥ്യമായത് സുസ്ഥിര വളർച്ച ലക്ഷ്യമാക്കിയുള്ള കരാറുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഊർജ സുരക്ഷ,തുറമുഖങ്ങൾ ഉപയോ​ഗിക്കൽ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം; പ്രധാനമന്ത്രിയുടെ വരവിൽ യാഥാർത്ഥ്യമായത് സുസ്ഥിര വളർച്ച ലക്ഷ്യമാക്കിയുള്ള കരാറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 05:39 am IST
Facebook
Twitter
WhatsAppTelegram

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ യു.എ.ഇയുമായി ഇന്ത്യ ഒപ്പിട്ടത്ത് സുസ്ഥിര വളർച്ചയും വികസനങ്ങളും ലക്ഷ്യമിട്ടുള്ള നിരവധി കരാറുകൾ. പ്രസിഡന്റ് മുഹമ്മദ് ബിൻ സായി​ദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ വിവിധ മേഖലകളിലെ സഹകരണം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്ക് കഴിഞ്ഞു. ഇതിന്റെ ഭാ​ഗമായി പത്തോളം കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. പ്രവാസി സംഘടനയായ ഐപിഎഫാണ് അബുദാബിയിൽ പ്രധാനമന്ത്രി ഊഷ്മള സ്വീകരണം സംഘടിപ്പിച്ചത്. ഊർജ സുരക്ഷ മുതൽ തുറമുഖങ്ങൾ പരസ്പരം ഉപയോ​ഗിക്കുന്നത് തുടങ്ങിയുള്ള കരാറുകളാണ് ഇന്നലെ യാഥാർത്ഥ്യമായത്. ഊർജ സുരക്ഷ,ഊർജ വ്യാപാര സഹകരണ കരാർ.

ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പരസ്പരം ബന്ധിപ്പിക്കാനുള്ള കരാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള പണമിടപാടുകളുടെ അതിരുകൾ ഇല്ലാതാകും.

ഇന്ത്യയുടെ റുപേ കാർഡും യു.എ.ഇയുടെ ജയ്വാൻ കാർഡും ബന്ധിപ്പിക്കാനുള്ള കരാർ. റുപേ കാർഡ് യു.എ.ഇയിൽ ഇനി സു​ഗമമായി ഉപയോ​ഗിക്കാം.

പൈതൃക മ്യൂസിയം, സ​ഹകരണ കരാർ.

​ഗുജറാത്തിലെ ലോത്തൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് വികസനം

തുറമുഖങ്ങൾ പരസ്പരം ഉപയോ​ഗിക്കാൻ അബുദാബി പോർട്സ് കമ്പനി- ​ഗുജറാത്ത് മാരിടൈം ബോർഡ് കരാർ.

ദേശീയ ആർക്കൈവിലെ വിവരങ്ങൾ പരസ്പരം കൈമാറാനും കരാർ

കൂടുതൽ മേഖലയിൽ നിക്ഷേപ ഉഭയകക്ഷി കരാറുകൾ.

 

 

Tags: IndiaUAEinvestmentagreementincrease
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies