ind - Janam TV

ind

തീപിടിച്ച വില! രണ്ടുലക്ഷം കൊടുത്തിട്ടും ടിക്കറ്റ് കിട്ടാനില്ല; ഇന്ത്യ-പാക് പോരാട്ടം കാണാൻ പോക്കറ്റ് കാലിയാകും

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ യുഎഇയിലാണ് നടക്കുന്നത്. ​ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവർക്കൊപ്പമാണ് ഇന്ത്യ. ഏവരും കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ...

പതറാതെ വാലറ്റം, ഫോളോ ഓൺ ഒഴിവാക്കി; സമനില ലക്ഷ്യമാക്കി ഇന്ത്യ

മധ്യനിരയിൽ ജഡേജയും വാലറ്റത്ത് ജസ്പ്രീത് ബുമ്രയും ആകാശ് ദീപും ചെറുത്ത് നിന്നതോടെ ​ഗാബ ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. 213/9 എന്ന നിലയിൽ ഫോളോ എന്ന ...

വീണ്ടും ബം​ഗ്ലാദേശിന് മുന്നിൽ നാണംകെട്ടു; ഏഷ്യാകപ്പ് ഫൈനലിൽ കൗമാര പടയ്‌ക്ക് വമ്പൻ തോൽവി; കിരീടം നിലനിർത്തി കടുവകൾ

ഏഷ്യാകപ്പിൽ ഒരിക്കൽ കൂടി ബം​ഗ്ലാദേശിന് മുന്നിൽ അടിയറവ് പറഞ്ഞ് ഇന്ത്യ. ഫൈനലിൽ 59 റൺസിനാണ് നീലപ്പടയുടെ തോൽവി. ഉ​ഗ്രൻ ജയത്തോടെ U19 ഏഷ്യാകപ്പ് കിരീടം നിലനിർത്താനും അവർക്കായി. ...

കങ്കാരുകൾക്ക് മുന്നിൽ വീണ്ടും അടിപതറി! തോറ്റമ്പി പെൺപട

ഓസ്ട്രേലിയൻ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഓസ്ട്രേലിയ അഞ്ചുവിക്കറ്റിനാണ് ജയിച്ചത്. ബ്രിസ്ബെയ്ൻ ഏകദിനത്തിൽ 34.2 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ 100 റൺസിനാണ് പുറത്തായത്. ...

വാങ്കഡെയിൽ ന്യൂസിലൻഡ് ഓൾ ഔട്ട്; ജഡേജയ്‌ക്ക് അഞ്ചുവിക്കറ്റ്,തിളങ്ങി സുന്ദറും

വാങ്കഡെയിയിൽ മാനം കാക്കാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 235 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ ഓൾറൗണ്ടർ ...

രചിന് മറുപടിയായി കോലിയും സർഫറാസും; ചിന്നസ്വാമിയിൽ പൊരുതിക്കയറി ഇന്ത്യ; കിംഗിന് മറ്റൊരു റെക്കോർഡ്

ആദ്യ ഇന്നിം​ഗ്സിലെ കൂട്ടത്തകർച്ചയ്ക്ക് പിന്നാലെ രണ്ടാം ഇന്നിം​ഗ്സിൽ കരുതലോടെ ബാറ്റിം​ഗ് നയിച്ച് ടീം ഇന്ത്യ. ബെം​ഗളൂരു ടെസ്റ്റിൽ ന്യൂസിലൻഡിനെ 402 റൺസിന് പുറത്താക്കിയ ഇന്ത്യ 356 റൺസിന്റെ ...

പെൺകരുത്തിൽ ലങ്ക കടക്കാൻ ഇന്ത്യ; ടി20 ലോകകപ്പിൽ വനിതകൾക്ക് മികച്ച സ്കോർ

ടി20 ലോകകപ്പിൽ ജീവൻ നിലനിർത്താനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് ലങ്കയ്ക്ക് എതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ഇന്ത്യൻ നിര നേടിയത്. ...

വെല്ലുവിളിയായി ചോരുന്ന കൈകൾ; റണ്ണൗട്ട് വിവാദം, ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് മികച്ച സ്കോർ

വനിത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ.നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാൻ കിവീസിനായി. ചോരുന്ന ...

പൂജയുടെ കരുത്ത്, മന്ദാനയുടെ പ്രഹരം! ​ദക്ഷിണാഫ്രിക്ക തരിപ്പണം; പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ

പൂജ വസ്ത്രാക്കറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും വിശ്വരൂപം പൂണ്ടപ്പോൾ മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്ക തകർന്നു. പ്രോട്ടീസ് വനിതകൾ ഉയർത്തിയ 85 റൺസിന്റെ വിജയലക്ഷ്യം 55 പന്ത് ...

ഇന്ത്യൻ ക്രിക്കറ്റിലെ പെൺചരിതം; റെക്കോർഡുകളിൽ കൂട്ടുക്കെട്ട് തീർത്ത് ഷഫാലി വർമയും-സമൃതി മന്ദാനയും

ചെന്നൈയിൽ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു താളുകൂടി എഴുതി ചേർത്ത് ഇന്ത്യൻ താരങ്ങളായ ഷഫാലി വർമയും വൈസ് ക്യാപ്റ്റൻ സമൃതി മന്ദാനയും. ഒപ്പണിം​ഗ് വിക്കറ്റിൽ 292 ...

ബ്രിട്ടീഷ് ചരിത്രം തിരുത്തി ഇന്ത്യ! ഇം​ഗ്ലീഷ് ചീട്ടുകൊട്ടാരം തകർത്ത് ഹിറ്റ്മാനും സംഘവും മൂന്നാം ഫൈനലിന്

2022 ലെ ചരിത്രം ആവ‍ർത്തിക്കാനെത്തിയവരെ നാണക്കേടിന്റെ പുതിയ പാഠം പഠിപ്പിച്ച് ഇന്ത്യ. ടി20 ലോകപ്പിൻ്റെ രണ്ടാം സെമി ഫൈനലിൽ ഇം​ഗ്ലണ്ടിനെ 68 റൺസിന് തക‍ർത്ത് ചരിത്രത്തിലെ മൂന്നാം ...

തകർന്നില്ല തരിപ്പണമാക്കി..! റാഞ്ചിയിൽ ഇം​ഗ്ലീഷുകാരെ കൊതിപ്പിച്ച് കടന്ന് യുവനിര; പരമ്പര വിജയത്തിൽ റെക്കോർഡിട്ട് ഇന്ത്യ

ഒരു ഘട്ടത്തിൽ ഇം​ഗ്ലീഷ് ഭീഷണിക്ക് മുന്നിൽ കീഴടങ്ങുമെന്ന് തോന്നിച്ചെങ്കിലും യുവനിരയുടെ കരുത്തിൽ വിജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. റാഞ്ചി ടെസ്റ്റിൽ അഞ്ചു വിക്കറ്റിനായിരുന്നു വിജയം. 192 റണ്‍സ് ...

ഇൻഡി മുന്നണി നാമാവശേഷമായി; ജനങ്ങൾ മോദി സർക്കാരിനൊപ്പം: കേരളാ പദയാത്രയിൽ കെ സുരേന്ദ്രൻ

കാസർകോട്: ഇൻഡി മുന്നണി നാമവശേഷമായിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർവ്വ പ്രതീക്ഷയും ഐഎൻഡി മുന്നണിക്ക് നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ പദയാത്ര ഉദ്ഘാടനം ചെയ്ത് ...