ind-SA - Janam TV
Friday, November 7 2025

ind-SA

കറക്കി വീഴ്‌ത്തി ആശ, മന്ദാനയുടെ സെഞ്ച്വറി പഞ്ച്; ​ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

ബെംഗളൂരു: എകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് വമ്പൻ ജയം. അരങ്ങേറ്റം ​ഗംഭീരമാക്കിയ ആശ ശോഭനയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുമാണ് ഇന്ത്യക്ക് ...

പരമ്പര നേടാൻ നാളെ ഇന്ത്യ ഇറങ്ങും; മത്സരം ഡൽഹിയിൽ ; മദ്ധ്യനിരയുടെ സ്ഥിരത ഇരുടീമിന്റേയും കരുത്ത്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരകൂടി നേടാൻ നാളെ ഇന്ത്യ ഇറങ്ങുന്നു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഓരോ മത്സരം വീതം ജയിച്ച ഇരുടീമുകളും 1-1 എന്ന ...

ടി20 പരമ്പര: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന മത്സരം ഇന്ന്; വിരാടിനും രാഹുലിനും വിശ്രമം; ശ്രേയസ് അയ്യർ ടീമിൽ

ഇൻഡോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ മൂന്നാം ടി20 മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരത്തിലും ആധികാരിക ജയം നേടിയ ഇന്ത്യ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്ന് ഇറങ്ങുന്നത്. ...

മഴ ശക്തമായി; ബാംഗ്ലൂർ ടി20 ഉപേക്ഷിച്ചു; പരമ്പര സമനിലയിൽ

ബാംഗ്ലൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരം മഴ കനത്തതോടെ ഉപേക്ഷിച്ചു. ഇരുടീമുകളും രണ്ട് മത്സരം വീതം വിജയിച്ചുനിൽക്കുന്നതിനാൽ പരമ്പര സമനിലയിൽ പിരിഞ്ഞു. ഇന്ന് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ...

ബൗളർമാർ തിളങ്ങണം; രണ്ടാം പോരാട്ടം നാളെ ; പരമ്പര നേടാൻ ഇന്ത്യയ്‌ക്ക് ജയം അനിവാര്യം

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൈവിട്ട ജയം തിരികെ പിടിക്കാൻ നാളെ ഇന്ത്യ ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളടക്കുന്ന ടി20 പരമ്പരയിൽ ജയം അനിവാര്യമാണ്. കട്ടക്കിൽ നാളെ രാത്രി 7 മണിക്കാണ് ...

ന്യൂസിലാന്റിനെ തകർത്ത ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ; കോഹ് ലിപ്പട ദക്ഷിണാഫ്രിക്കയിലേക്ക്; ചിത്രങ്ങളുമായി ബിസിസിഐ

മുംബൈ: വിരാട് കോഹ് ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെട്ടു. താരങ്ങളുടെ വിമാനയാത്രയുടെ ചിത്രങ്ങൾ ബിസിസിഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു. നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ...