മഴ ശക്തമായി; ബാംഗ്ലൂർ ടി20 ഉപേക്ഷിച്ചു; പരമ്പര സമനിലയിൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴ ശക്തമായി; ബാംഗ്ലൂർ ടി20 ഉപേക്ഷിച്ചു; പരമ്പര സമനിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 09:59 pm IST
Facebook
Twitter
WhatsAppTelegram

ബാംഗ്ലൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരം മഴ കനത്തതോടെ ഉപേക്ഷിച്ചു. ഇരുടീമുകളും രണ്ട് മത്സരം വീതം വിജയിച്ചുനിൽക്കുന്നതിനാൽ പരമ്പര സമനിലയിൽ പിരിഞ്ഞു.

ഇന്ന് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. തീരുമാനം ശരിവച്ചുകൊണ്ട് 28 റൺസ് നേടുന്നതിനിടെ ഇന്ത്യയുടെ ഓപ്പണർമാരെ നഷ്ടമായി.

15 റൺസെടുത്ത ഇഷാൻ കിഷനെ ക്ലീൻബൗൾഡ് ചെയ്ത എൻഗിഡി ഋതുരാജ് ഗേയ്ക് വാദിനെ 10 റൺസിന് പ്രെട്ടോറിയസിന്റെ കയ്യിലെത്തിച്ചു. മഴ കളിമുടക്കുമ്പോൾ റൺസെടുക്കാതെ ശ്രേയസ് ഐയ്യരും ഒരു റൺസുമായി നായകൻ ഋഷഭ് പന്തുമാണ് ക്രീസിലുണ്ടായിരുന്നത്.

നാട്ടിൽ രണ്ടു മത്സരങ്ങൾ തോറ്റ ശേഷം ഇന്ത്യ ഇതുവരെ പരമ്പര നേടിയിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരമാണ്  ഋഷഭ് പന്തിനും കൂട്ടർക്കും നഷ്ടമായത്. പരമ്പര നേടിയിരുന്നെങ്കിൽ ഋഷഭ് പന്തിന്  നായകനെന്ന നിലയിലെ അവിസ്മരണീയ നേട്ടമാകുമായിരുന്നു.

മഴഭീഷണിയുള്ള മത്സരത്തിൽ മത്സരം 19 ഓവർ വീതമായി വെട്ടിക്കുറച്ചാണ് ആരംഭിച്ചത്. കഴിഞ്ഞ മത്സരത്തിലെ അതേ താരങ്ങൾ തന്നെയാണ് ഇന്ത്യയ്‌ക്കായി ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ താടിയെല്ലിന് പരിക്കേറ്റ നായകൻ തേംബാ ബാവുമ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.  ഇന്ത്യൻ വംശജൻ കൂടിയായ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്.

Tags: ind-SA
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies