ആലുവ വിദ്യാധിരാജ സ്കൂളിൽ മെഗാ ദേശഭക്തിഗാനാലാപന മത്സരം നടത്തി: 1700 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു
ആലുവ: സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ആലുവ വിദ്യാധിരാജാ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാദേശ ഭക്തിഗാനാലാപന മത്സരംനടന്നു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും ക്ലാസ് ടീച്ചർമാരോടൊപ്പം ഈ മത്സരത്തിൽ പങ്കെടുത്തു. ...





