ഹർ ഘർ തിരംഗ 2.0; സർക്കാർ ഉദ്യോഗസ്ഥരടകം വീടുകളിൽ ദേശീയ പതാക ഉയർത്തണം; സെൽഫി പങ്കുവെയ്ക്കണം; നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർ ഘർ തിരംഗ 2.0; സർക്കാർ ഉദ്യോഗസ്ഥരടകം വീടുകളിൽ ദേശീയ പതാക ഉയർത്തണം; സെൽഫി പങ്കുവെയ്‌ക്കണം; നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 08:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഓരോ വീട്ടിലും ത്രിവർണ പതാക എന്ന ആശയത്തിൽ ആരംഭിച്ച ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ ഈ വർഷവും തുടരും. ഇതിന്റെ പ്രചരണത്തിനായി രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരും അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

ഓഗസ്റ്റ് 13-ന് ത്രിവർണ പതാകയ്‌ക്കൊപ്പമുള്ള സെൽഫി എടുത്ത് പോർട്ടലിൽ പോസ്റ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. സാംസ്‌കാരിക മന്ത്രാലയം എല്ലാ മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ നടത്തുക.പൗരന്മാരിൽ ദേശസ്‌നേഹത്തിന്റെ വികാരങ്ങൾ വളർത്തുക,  രാഷ്‌ട്രത്തിന്റെ സൃഷ്ടിയിൽ സംഭാവന ചെയ്തവരെ  ഓർമ്മിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട്, ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ ആരംഭിച്ചത്.

ഒരു രാഷ്‌ട്രമെന്ന നിലയിൽ, പതാക വീടുകളിൽ ഉയർത്തുന്നത് തിരംഗയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പ്രതീകമാണ്. രാഷ്‌ട്രനിർമ്മാണത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ മൂർത്തീഭാവമായും ഇത് മാറുന്നു. ജനഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തുകയും ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ പിന്നിലെ ആശയമെന്ന് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നു. പൗരന്മാർക്ക് വളരെ എളുപ്പത്തിൽ ത്രിവർണ പതാക വാങ്ങുന്നതിനായി പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് സൗകര്യമേർപ്പെടുത്തിയിരുന്നു. ഇത്തവണയും അത് തുടരും.

Tags: Independance Day
Share
Tweet
SendShare

More News from this section

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

Latest News

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies