INDIA alliance - Janam TV

INDIA alliance

സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു; നമ്മൾ നടത്തിയിരുന്ന ആ സുദീർഘമായ ചർച്ചകൾ എനിക്ക് മിസ് ചെയ്യും; രാഹുൽ

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. യെച്ചൂരി സുഹൃത്തായിരുന്നുവെന്ന് രാഹുൽ സമൂഹമാദ്ധ്യമങ്ങളിലെ അനുശോചനക്കുറിപ്പിൽ പറഞ്ഞു. നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിൽ ...

ഖാർഗെയുടെ വസതിയിൽ യോ​ഗം ചേർന്ന് ഇൻഡി നേതാക്കൾ; മമത പങ്കെടുത്തില്ല

ന്യൂഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇൻഡി സഖ്യത്തിന്റെ യോ​ഗം നടന്നു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് യോ​ഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഇൻഡി മുന്നണിയിലുള്ള വിവിധ രാഷ്ട്രീയ ...

ഏത് എക്‌സിറ്റ് പോൾ, ആരുടെ എക്‌സിറ്റ് പോൾ!; ഇൻഡി മുന്നണി സർക്കാരുണ്ടാക്കാൻ പോകുകയാണെന്ന് തേജസ്വി യാദവ്

ഡൽഹി: ഇൻഡി മുന്നണി 300-ലധികം സീറ്റുകൾ വാങ്ങി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുന്നതിന് വേണ്ടി മല്ലികാർജുൻ ഖാർഖെയുടെ വസതിയിൽ ചേർന്ന ...

ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു; സ്ഥിരത ഇല്ലാത്ത ഒരു പാർട്ടിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് പ്രധാനമന്ത്രി

ലക്‌നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനും ഭാരതത്തിലെ ജനങ്ങൾക്കും എൻഡിഎ സർക്കാർ പുതിയ മിഷനുകൾ നടപ്പിലാക്കുമ്പോൾ, അധികാരത്തിലേറിയാൽ എങ്ങനെ കമ്മീഷൻ സമ്പാദിക്കാമെന്നാണ് ഇൻഡി സഖ്യത്തിന്റെ ...

ഇൻഡി മുന്നണിയിലുണ്ടായ സംഭവങ്ങൾ ദൗർഭാ​ഗ്യകരം; ശുഭസൂചകമല്ല; സഖ്യത്തിലെ ഭിന്നത തുറന്നുപറഞ്ഞ് ആർ‌ജെഡി നേതാവ് മനോജ് ഝാ

ന്യൂഡൽഹി: ഇൻഡി സഖ്യത്തിലെ വിള്ളലുകൾ തുറന്നുപറഞ്ഞ് ആർ‌ജെഡി നേതാവ് മനോജ് ഝാ. തൃണമൂൽ കോൺ​ഗ്രസും ആംആദ്മി പാർട്ടിയും സ്വീകരിച്ച നിലപാടുകളിൽ പ്രതികരിക്കവെയാണ് ആർ‌ജെഡി നേതാവിന്റെ തുറന്നുപറച്ചിൽ. പശ്ചിമ ...

മുന്നിൽപ്പെടാതെ മുങ്ങാം!; അര്‍ണാബ് ഗോസ്വാമി മുതൽ റൂബിക ലിയാഖത്ത് വരെ; ഇൻഡി സഖ്യം ബഹിഷ്കരിച്ച ചാനൽ അവതാരകർ

ഡൽഹി: ചോദ്യങ്ങൾ ചോദിച്ച് തങ്ങളെ വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പുള്ള ചാനൽ അവതാരകരെ ബഹിഷ്കരിച്ച് ഇൻഡി സഖ്യം. വാർത്തകൾ ബിജെപിക്ക് അനുകൂലമായി കൈകാര്യം ചെയ്യുന്നു, ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു ...