ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു; സ്ഥിരത ഇല്ലാത്ത ഒരു പാർട്ടിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു; സ്ഥിരത ഇല്ലാത്ത ഒരു പാർട്ടിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 04:18 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനും ഭാരതത്തിലെ ജനങ്ങൾക്കും എൻഡിഎ സർക്കാർ പുതിയ മിഷനുകൾ നടപ്പിലാക്കുമ്പോൾ, അധികാരത്തിലേറിയാൽ എങ്ങനെ കമ്മീഷൻ സമ്പാദിക്കാമെന്നാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ഉത്തർപ്രദേശിലെ സഹരാൻപൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ബിജെപിക്കെതിരെ പോരാടുകയെന്നതാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം. അവർ വിജയിച്ചില്ലെങ്കിലും ബിജെപിക്ക് 370 സീറ്റുകൾ ലഭിക്കരുതെന്നാണ് ഇൻഡി സഖ്യത്തിന്റെ ഉദ്ദേശ്യം. എന്നാൽ അവരുടെ പ്രയത്‌നങ്ങൾ പരാജപ്പെടുമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. അധികാരത്തിലേറിയാൽ കമ്മീഷനുകൾ എങ്ങനെയൊക്കെ സമ്പാദിക്കാമെന്നായിരിക്കും ഇൻഡി സഖ്യം ലക്ഷ്യം വയ്‌ക്കുന്നത്. ബിജെപി ജനങ്ങളെ സേവിക്കുമ്പോൾ ഇൻഡി സഖ്യം കൊള്ളയടിക്കാൻ ശ്രമിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെ മാറ്റി മാറ്റി കളിക്കുമ്പോൾ കോൺഗ്രസിന് ആരെയാണ് സ്ഥാനാർത്ഥിയായി നിർത്തേണ്ടതെന്ന് പോലും നിശ്ചയമില്ല. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ഒരു സ്ഥാനാർത്ഥിയെ നിർത്താനുള്ള ധൈര്യം പോലും ഇന്ന് കോൺഗ്രസിന് ഇല്ലാതായിരിക്കുന്നു. കോൺഗ്രസ് അടക്കി ഭരിച്ചിരുന്ന മണ്ഡലങ്ങൾ പോലും അവരിൽ നിന്നും പിടിവിട്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്ഥിരത ഇല്ലാത്ത ഒരു പാർട്ടിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വികസിത ഭാരതത്തെ പടുത്തുയർത്താനുള്ളതാണെന്നും കമ്മീഷനുകൾ അടിച്ചുമാറ്റാൻ ശ്രമിക്കുന്നവരെ ജനം അകറ്റി നിർത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: INDIA allianceSlams Congresspm modiFEATURED2
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies