തവാംഗ് അതിർത്തിയിലെ സംഘർഷം; പ്രശ്‌ന പരിഹാരത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകി യുഎസ്; സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബന്ധതയിൽ അമേരിക്ക ഉറച്ച് നിൽക്കുന്നതായി പെന്റഗൺ സെക്രട്ടറി
വാഷിംഗ്ടൺ: അരുണാചൽ പ്രദേശിലെ തവാംഗ് അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നാക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യയുടെ പരിശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതായി പെന്റഗൺ ...