തവാംഗ് അതിർത്തിയിലെ സംഘർഷം; പ്രശ്‌ന പരിഹാരത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകി യുഎസ്; സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബന്ധതയിൽ അമേരിക്ക ഉറച്ച് നിൽക്കുന്നതായി പെന്റഗൺ സെക്രട്ടറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തവാംഗ് അതിർത്തിയിലെ സംഘർഷം; പ്രശ്‌ന പരിഹാരത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകി യുഎസ്; സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബന്ധതയിൽ അമേരിക്ക ഉറച്ച് നിൽക്കുന്നതായി പെന്റഗൺ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2022, 03:06 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അരുണാചൽ പ്രദേശിലെ തവാംഗ് അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നാക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇന്ത്യയ്‌ക്ക് പിന്തുണയുമായി അമേരിക്ക. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യയുടെ പരിശ്രമങ്ങളെ പൂർണമായും പിന്തുണയ്‌ക്കുന്നതായി പെന്റഗൺ പ്രസ് സെക്രട്ടറി പാട്രിക് റൈഡർ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ നിന്ന് ഉടൻ പിൻമാറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബന്ധതയിൽ അമേരിക്ക ഉറച്ചുനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിലെ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും റൈഡർ വ്യക്തമാക്കി. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തിയിലെ തർക്കത്തിൽ പരിഹാരമുണ്ടാക്കുന്നതിന് ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും എല്ലാവിധ പ്രോത്സാഹനവും നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.

ഡിസംബർ 9-നാണ് അരുണാചൽ പ്രദേശിലെ കിഴക്കൻ തവാംഗ് പ്രദേശത്ത് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഇരു രാജ്യങ്ങളുടെയും സൈനികർക്ക് പരിക്കേറ്റിരുന്നു. ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യൻ സൈന്യം നിശ്ചയദാർഢ്യത്തോടെയും ധീരതയോടെയുമാണ് തുരത്തിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ചൈനീസ് അതിർത്തിയിൽ നിരവധി സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. മേഖലയിൽ നിരീക്ഷണത്തിനായി കൂടുതൽ യുദ്ധവിമാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

Tags: arunachal pradeshpentagonIndia-China border clash
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies