പാശ്ചാത്യ രാജ്യങ്ങളിൽ പോലുമില്ല; “ആധാർ” ഇന്ത്യൻ സർക്കാരിന്റെ നേട്ടം; അഭിനന്ദിച്ച് നൊബേൽ സമ്മാന ജേതാവ് പോൾ റോമർ
ന്യൂഡൽഹി: ഇന്ത്യയുടെ ആധാർ സംവിധാനത്തെ പ്രശംസിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധനും നൊബേൽ സമ്മാന ജേതാവുമായ പ്രൊഫ. പോൾ മൈക്കൽ റോമർ. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക ...