കേരളത്തലെ ഐഎസ് റിക്രൂട്ടമെന്റ്; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഐഎസുമായി അടുത്ത ബന്ധം പുലർത്തിയ പ്രധാന കണ്ണിയും സഹായിയും
ബംഗളൂരു : കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ അന്വേഷിക്കുന്ന ഐഎസ് മുഖ്യകണ്ണിയായ ...


