രാസായുധം വ്യാപിക്കുന്നു; സർവ്വനാശം വിതയ്ക്കുന്ന ആയുധങ്ങൾ ഭീകരർക്കും ലഭിച്ചിട്ടുണ്ട്; മുന്നറിപ്പുമായി ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാസായുധം വ്യാപിക്കുന്നു; സർവ്വനാശം വിതയ്‌ക്കുന്ന ആയുധങ്ങൾ ഭീകരർക്കും ലഭിച്ചിട്ടുണ്ട്; മുന്നറിപ്പുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2021, 09:16 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ആഗോളതലത്തിലെ രാസായുദ്ധ നിർമ്മാണത്തിനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനവും മുന്നറിയിപ്പും. ഒരു നിയന്ത്രണവുമില്ലാതെ ചില രാജ്യങ്ങൾ അതിനെ കൈകാര്യം ചെയ്യുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ യോഗത്തിൽ തെളിവ് സഹിതം തുറന്നടിച്ചു. സുരക്ഷാ കൗൺസിൽ ആഗോള തലത്തിൽ തന്നെ സമഗ്ര അന്വേഷണം പരിശോധനയും നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കായി സുരക്ഷാ കൗൺസിലിലെ രാഷ്‌ട്രീയ വിഷയങ്ങളുടെ സംയോജകനായ ആർ.രവീന്ദ്രയാണ് വിഷയം അവതരിപ്പിച്ചത്.

ഭീകരരുടെ ഓരോ മേഖലയിലേയും പ്രവർത്തനം വ്യത്യസ്തമാണെന്ന് ഇന്ത്യ തെളിവ് സഹിതം സമർത്ഥിച്ചു. സിറിയയെ പേരെടുത്ത് പറഞ്ഞ ഇന്ത്യ ഐ.എസ് വളരെ വേഗത്തിൽ മേഖലയിലെ എല്ലാ ദരിദ്രരാജ്യങ്ങളിലും വ്യാപിക്കുന്നതായും അവരുടെ കൈകളിലേക്ക് ലോകവിനാശകാരിയായ രാസായുധങ്ങൾ എത്തിയതായി സംശയിക്കുന്നതായും രവീന്ദ്ര മുന്നറിയിപ്പ് നൽകി. സുരക്ഷാ കൗൺസിൽ അടിയന്തിരമായി ആഗോള തലത്തിൽ രാസായുധ നിർമ്മാണം നിരോധിക്കുകയും അത് നിർമ്മിച്ച രാജ്യങ്ങളിൽ നിന്ന് അവ എവിടേയ്‌ക്കെല്ലാം പോയെന്ന് കണ്ടെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ലോകത്തെ നിരവധി രാജ്യങ്ങൾ ഭീകരതയുടെ പിടിയിലാണ്. ഭരണകൂടങ്ങ ളേക്കാൾ ഭീകരർക്കാണ് പലയിടത്തും സ്വാധീനം. ലോകരാജ്യങ്ങൾ മറ്റെല്ലാ രാഷ്‌ട്രീയ അനിഷ്ടങ്ങളും മാറ്റിവെച്ച് അത്തരം രാജ്യങ്ങളെ മാനുഷികമായി പരിഗണിച്ച് ദരിദ്രജനങ്ങളെ സഹായിക്കണമെന്നും ഇന്ത്യൻ പ്രതിനിധി ആവർത്തിച്ചു. സിറിയയെ നശിപ്പിക്കുന്നതും സമാധാനം ഇല്ലാതാക്കുന്നതും ഐ.എസാണ്. എന്നാൽ സിറിയയിലെ സാധാരണക്കാരൻ ഭക്ഷണവും ആരോഗ്യ സഹായവും എത്തിക്കാൻ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം തുടരുമെന്നും രവീന്ദ്ര വ്യക്തമാക്കി.

Tags: UNSCUNSC-indiaindia syriaindia-ISIS
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies