INDIA-ISRAEL - Janam TV

INDIA-ISRAEL

ഇന്ത്യ- ഇസ്രായേൽ ബന്ധം ദൃഢം; സമാധാനം പുനഃസ്ഥാപിക്കാനുള്ള ഭാരതത്തിന്റെ ഇടപെടൽ അഭിനന്ദനാർഹമെന്ന് മുൻ ഇസ്രായേൽ അംബാസിഡർ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള ഇസ്രായേൽ ബന്ധം ആഴമേറിയതെന്ന് ഇന്ത്യയിലെ മുൻ ഇസ്രായേൽ അംബാസിഡർ ഡാനിയൽ കാർമൺ. ഇസ്രായേലിലെ നിലവിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി ...

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾക്ക് നന്ദി; സ്ഥാനമൊഴിയുന്ന ഇസ്രായേൽ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി

പട്ന: സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ ...

പലസ്തീനികൾക്ക് പകരം ഇനി ഇന്ത്യക്കാർ ; ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഇസ്രായേലിലേക്ക് പറന്നു

ന്യൂഡൽഹി : അറുപതിലധികം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ആദ്യ സംഘം ഇസ്രായേലിലേക്ക് പുറപ്പെട്ടു . ഉഭയകക്ഷി ഉടമ്പടി പ്രകാരമാണ് ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേയ്ക്ക് പോയതെന്ന് ഇസ്രായേൽ അംബാസഡർ ...

‘ഭാരതം ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കും’; നരേന്ദ്രമോദിയ്‌ക്ക് ഫോൺ ചെയ്ത് ബെഞ്ചമിൻ നെതന്യാഹു; ഒപ്പം ഉണ്ടെന്ന് ഉറപ്പ് നൽകി ഭാരതം

ന്യൂഡൽഹി: ഭാരതവും ഭാരതീയരും ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ കോളിന് മറുപടിയായാണ് ഭാരതത്തിന്റെ പിന്തുണ നരേന്ദ്രമോദി അറിയിച്ചത്. പിന്തുണ നൽകിയതിന് ഇസ്രായേലും ...

മതാധിപത്യമോ മത വിദ്വേഷമോ ഇല്ലാത്ത ഏക രാജ്യം: ഇന്ത്യയുടെ കരുത്തിനെ പ്രശംസിച്ച് ഇസ്രായേൽ സ്ഥാനപതി

ന്യൂഡൽഹി: ലോകത്തിൽ മറ്റ് മതങ്ങളേയും അംഗീകരിക്കുന്ന ഏക രാജ്യമാണ് ഇന്ത്യയെന്ന് ഇസ്രായേൽ. ഇന്ത്യയിൽ മറ്റ് മതങ്ങളോട് പ്രത്യേകിച്ച് വൈദേശിക സെമിറ്റിക് മതങ്ങളോട് യാതൊരുവിധ വേർതിരിവും ഉണ്ടായിട്ടില്ല. ഒരുകാലത്തും ...

ഇസ്രയേലിന് ഇന്ത്യൻ സമൂഹവുമായുള്ളത് പൊക്കിൾകൊടിബന്ധം: ജയശങ്കർ

ടെൽ അവീവ്: ഇന്ത്യ ഇസ്രയേൽ ബന്ധത്തിന്റെ ചരിത്രകാലം മുതലുള്ള തുടർച്ചയെ പൊക്കിൾക്കൊടി ബന്ധമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇസ്രയേലിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ജയശങ്കർ ഇന്ത്യൻ സമൂഹവും ഇസ്രയേലും ...

കേന്ദ്രമന്ത്രി എസ് ജയശങ്കറിന്റെ ത്രിദിന ഇസ്രായേൽ സന്ദർശനം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ഇസ്രായേൽ സന്ദർശനം ഇന്ന് മുതൽ. മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് സന്ദർശനം.പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം ആദ്യമായാണ് ...

വിദേശകാര്യമന്ത്രി ഇന്ന് ഇസ്രയേലിലേക്ക്; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഇനി സംയുക്ത നീക്കങ്ങൾ

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്ന് ഇസ്രയേലിലേക്ക് യാത്രതിരിക്കും. നിർണ്ണായകമായ സന്ദർശനം മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം ആദ്യമായാണ് ...

ഇന്ത്യൻ വ്യോമസേനാ മേധാവി ഇസ്രയേലിൽ; വ്യോമപ്രതിരോധ സഹകരണം ശക്തമാക്കും

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനാ മേധാവി ആർ.കെ.എസ്.ബദൗരിയ ഇസ്രായേ ലിലെത്തി. ഇസ്രയേൽ വ്യോമസേനാ മേധാവി മേജർ ജനറൽ അമീകാം നർക്കിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. പ്രതിരോധ രംഗത്തെ സഹകരണമാണ് ...

ഇന്ത്യയുടെ കൊറോണ സഹായത്തിന് പ്രത്യുപകാരം: എയിംസിന് അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ നല്‍കി ഇസ്രയേല്‍

ന്യൂഡല്‍ഹി:ഇന്ത്യയുടെ കൊറോണ സഹായത്തിന് പ്രത്യുപകാരം നല്‍കി ഇസ്രയേല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് അത്യാധുനിക ഉപകരണങ്ങൾ നല്കിയാണ് ഇസ്രായേൽ ഇന്ത്യയോടുള്ള കടപ്പാടിന് നന്ദി അറിയിച്ചത്.  കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന് ...

ഹിമാലയന്‍ ആകാശത്തിലെ ചാരക്കണ്ണുകളെല്ലാം തുറന്ന് ഇന്ത്യ; സഹായത്തിന് ഇസ്രായേലിന്റെ അത്യാധുനിക ഡ്രോണുകള്‍

ശ്രീനഗര്‍: ലഡാക്കിലെ ചൈനയുടെ സകല നീക്കങ്ങളും അറിയാന്‍ പാകത്തിന് ആകാശ കണ്ണുകള്‍ തുറന്ന് ഇന്ത്യന്‍ സേന. ഇന്തോ-ടിബറ്റന്‍ സേനാ വിഭാഗത്തിന്റെ മാത്രം പതിവു രീതികളായിരുന്ന നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ...