ഹിമാലയന്‍ ആകാശത്തിലെ ചാരക്കണ്ണുകളെല്ലാം തുറന്ന് ഇന്ത്യ; സഹായത്തിന് ഇസ്രായേലിന്റെ അത്യാധുനിക ഡ്രോണുകള്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാലയന്‍ ആകാശത്തിലെ ചാരക്കണ്ണുകളെല്ലാം തുറന്ന് ഇന്ത്യ; സഹായത്തിന് ഇസ്രായേലിന്റെ അത്യാധുനിക ഡ്രോണുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2020, 08:01 am IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ലഡാക്കിലെ ചൈനയുടെ സകല നീക്കങ്ങളും അറിയാന്‍ പാകത്തിന് ആകാശ കണ്ണുകള്‍ തുറന്ന് ഇന്ത്യന്‍ സേന. ഇന്തോ-ടിബറ്റന്‍ സേനാ വിഭാഗത്തിന്റെ മാത്രം പതിവു രീതികളായിരുന്ന നിരീക്ഷണ സംവിധാനങ്ങള്‍ക്ക് പതിന്മടങ്ങു ശക്തിപകരുന്ന സാങ്കേതിക സൗകര്യങ്ങളാണ് ഒറ്റ ആഴ്ചകൊണ്ട് ഇന്ത്യ ചൈനയ്‌ക്കെതിരെ സജ്ജമാക്കിയിരിക്കുന്നത്.

ചൈനയുടെ ഗാല്‍വാന്‍ താഴ്‌വരയിലെ അതിക്രമത്തിന് കനത്ത തിരിച്ചടി കൊടുത്ത സേന ഇനി ശത്രുനിരയുടെ ഏതു നീക്കവും ഏതു സമയത്തും നിരീക്ഷിക്കുന്ന സാങ്കേതിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക ഹെറോണ്‍ ടി.പി എന്ന വിഭാഗത്തിലെ നിരീക്ഷണ ഡ്രോണുകളാണ് സൈന്യം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്നത്. അതേ സംവിധാനത്തില്‍ 40 കി.ലോ. തൂക്കങ്ങളും ആയുധങ്ങളും ഘടിപ്പിക്കാമെന്നതിനാല്‍ ശത്രുക്കളുടെ അപകടകരമായ നീക്കത്തിന് അപ്പോള്‍ത്തന്നെ തിരിച്ചടി നല്‍കാനാകുമെന്നതാണ് സവിശേഷതയെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു. 36 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനാകുന്ന ക്ഷമതയുള്ള വയാണ് ഹെറോണ്‍ ഡ്രോണുകള്‍.

യുദ്ധമുഖത്ത് ഉപയോഗിക്കുന്ന റഡാറുകളും ഡ്രോണുകളും നിര്‍മ്മിക്കുന്നതില്‍ ഇന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇസ്രായേലുമായുള്ള സൗഹൃദമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയ്‌ക്ക് മേൽക്കൈ തരുന്നത്. ഇസ്രായേലിന്റെ സഹായത്തോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് കഴിഞ്ഞ ഫെബ്രുവരിയില്‍ത്തന്നെ മനുഷ്യരഹിത നിരീക്ഷണ വിമാനങ്ങളുടെ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടിരുന്നു. 100 ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 37000 കോടി രൂപയുടെ നിരീക്ഷണ വിമാനങ്ങളുടെ കരാറാണ് ഒപ്പിട്ടതെന്ന് എച്ച് എ എല്‍ മേധാവി ആര്‍.മാധവന്‍ അറിയിച്ചു.

Tags: INDIA-ISRAEL
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies