india-japan - Janam TV

india-japan

ഇന്ത്യ – ജപ്പാൻ മൂന്നാം വട്ട 2+2 കൂടിക്കാഴ്ച 20 ന് നടക്കും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പങ്കെടുക്കും

ന്യൂഡൽഹി: ഇന്ത്യ - ജപ്പാൻ മൂന്നാം വട്ട 2+2 കൂടിക്കാഴ്ച ഓഗസ്റ്റ് 20 ന് ഉണ്ടായേക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ ...

ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇനി ബുള്ളറ്റ് വേഗത്തിൽ ; ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ബുളളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കാൻ തീരുമാനം. ജി 7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ...

ഏഷ്യാകപ്പ് ഹോക്കി: ഇന്ത്യക്ക് വെങ്കലം; ജപ്പാനെ തോൽപ്പിച്ചത് ഏക ഗോളിന്

ജക്കാർത്ത: ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് മെഡലോടെ മടക്കം. ജപ്പാനെ 1-0ന് തോൽപ്പി ച്ചാണ് ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ താരങ്ങൾ മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ സെമി ഫൈനലിൽ ...

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ജപ്പാൻ ജനതയുമായി അടുത്ത ബന്ധം; ജപ്പാൻ പത്രത്തിൽ നരേന്ദ്ര മോദിയുടെ ലേഖനം

ടോക്കിയോ : രണ്ട് ദിവസത്തെ ടോക്കിയോ സന്ദർശനത്തിനിടെ ഇന്ത്യയും ജപ്പാനും തമ്മിലുളള ബന്ധം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ...

ഇന്ത്യയെ ലോകത്തിന്റെ വസ്ത്രവ്യാപാര ഹബ്ബാക്കും; ജപ്പാൻ റീട്ടെയ്ൽ ഭീമനായ യൂണിക്ലോവിനെ ക്ഷണിച്ച് നരേന്ദ്രമോദി

ടോക്കിയോ:ഇന്ത്യയെ ആഗോളതലത്തിലെ വസ്ത്ര വ്യാപാര കേന്ദ്രമാക്കാൻ വൻ സ്ഥാപനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ റീട്ടെയ്ൽ ഭീമന്മാരായ യൂണിക്ലോവിനെയാണ് നരേന്ദ്രമോദി ഇന്ത്യ കേന്ദ്രമാക്കാൻ ക്ഷിണിച്ചത്. യൂണിക്ലോവിന്റെ മേധാവി ...

ക്വാഡ് സഖ്യത്തിന്റെ നിർണ്ണായക യോഗം ഇന്ന്; നരേന്ദ്രമോദി ഓസ്‌ട്രേലിയൻ പുതിയ പ്രധാനമന്ത്രി അൽബാനീസ് കൂടിക്കാഴ്ച ജപ്പാനിൽ

ടോക്കിയോ: പസഫിക്കിലെ കരുത്തായ ക്വാഡ് സഖ്യത്തലവന്മാർ ഇന്ന് ജപ്പാനിൽ നിർണ്ണായക യോഗം ചേരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയയുടെ പുതിയ തലവൻ ...

ഇന്ത്യാ-ജപ്പാൻ പ്രതിരോധ സഖ്യം ശക്തമാക്കുന്നു; കരസേനകളുടെ സംയുക്ത പരിശീലനവും പങ്കാളിത്തവും തുടങ്ങുന്നു: ഫോണിലൂടെ ചർച്ച നടത്തി ജനറൽ നരവാനേയും ജനറൽ യോഷിദയും

ന്യൂഡൽഹി: ക്വാഡ് സഖ്യത്തിലെ കരുത്തരായ ഇന്ത്യയും ജപ്പാനും സൈനിക മേഖലകളിൽ കൂടുതൽ സഹകരണത്തിന് തയ്യാറെടുക്കുന്നു. ഇരുരാജ്യങ്ങളുടേയും കരസേനകൾ സംയുക്തമായി നീങ്ങാനാണ് ധാരണ. ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ ...

കരുത്തുകാട്ടാൻ ജിമെക്‌സ്; ഇന്ത്യ-ജപ്പാൻ നാവികസേനയുടെ അഞ്ചാം സംയുക്ത പരിശീലനം ഒക്ടോബർ 6 മുതൽ

ന്യൂഡൽഹി: ജപ്പാൻ ഇന്ത്യ സംയുക്ത നാവിക പരിശീലനം(ജിമെക്‌സ്) അഞ്ചാം പതിപ്പ് ഒക്ടോബർ 6ന് ആരംഭിക്കും. അറബിക്കടലിലാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത പരിശീലനം അരങ്ങേറുന്നത്. സമുദ്ര സുരക്ഷയ്ക്ക് പ്രാധാന്യം ...